Watch Video

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയും മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയുന്നതിനു മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍. സിറ്റിങ് എംപിമാരായ....

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ പെട്ടെന്ന് സുഖം പ്രാപിക്കാം ; കെ കെ ശൈലജ ടീച്ചര്‍

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാനും പെട്ടെന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന നിര്‍ദേശവുമായി ആരോഗ്യമന്ത്രി കെ....

കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഓക്‌സിജന്‍, വാക്‌സിനേഷന്‍ എന്നിവയില്‍ ദേശീയ നയം കാണണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.....

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ; നാളെ രാത്രി മുതല്‍ അവശ്യ സേവനങ്ങള്‍ മാത്രമെന്നും ഉദ്ധവ് താക്കറെ

കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 ന് രാത്രി 8 മണി മുതല്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി....

കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ  അനുകൂലിച്ച് താൻ നോട്ടീസ് ഇറക്കിയിട്ടില്ല; കോൺഗ്രസ് നേതാവ് എൻ ശക്തൻ

കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ  അനുകൂലിച്ച് താൻ നോട്ടീസ് ഇറക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് എൻ ശക്തൻ. തന്നോട് ആലോചിക്കാതെയാണ് നോട്ടീസ്‌ നല്‍കിയത്.....

നീഗൂഢതകള്‍ നിറഞ്ഞ് ചതുര്‍മുഖത്തിന്റെ ത്രില്ലടിപ്പിക്കും ട്രെയ്ലര്‍

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയര്‍സണ്ണി വെയ്ന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുര്‍മുഖം’ പ്രദര്‍ശനത്തിനെത്തുന്നത്. ഫിക്ഷന്‍....

കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല വികാരം ; ബൃന്ദാ കാരാട്ട്

കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല വികാരമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് മതിപ്പ്....

വര്‍ത്തമാനകാല രാഷ്ട്രീയ ഉണര്‍വുകളുടെയും ചെറുത്തുനില്‍പ്പുകളുടെയും കഥകളില്‍ നാട്ടുകാര്‍ കുറിച്ചിട്ട പേര്, പിണറായി വിജയന്‍….; ജനഹൃദയങ്ങളേറ്റെടുത്ത ഡോക്യുമെന്‍ററി

ധര്‍മ്മടം എന്ന ഗ്രാമത്തില്‍ നിറഞ്ഞുനിന്ന, ആ ഗ്രാമത്തെ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ, പിണറായി വിജയന്റെ ബാല്യ-കൗമാര കാലങ്ങളിലൂടെ സഞ്ചരിച്ച് വര്‍ത്തമാന....

എൻ‌സി‌പി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ആശുപത്രിയില്‍

നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ വയറുവേദനയെ തുടര്‍ന്ന് മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍....

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവം ; യു ഡി എഫ് പ്രതിരോധത്തില്‍

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവത്തില്‍ യു ഡി എഫ് പ്രതിരോധത്തില്‍. യു ഡി എഫ് അതിക്രമത്തിന്റെ....

വീണ്ടുമൊരു കബഡി പടം റിലീസിനൊരുങ്ങുന്നു ; പാന്‍ ഇന്ത്യന്‍ റിയല്‍ ലൈഫ് സ്റ്റോറിയുമായി അര്‍ജുന്‍ ചക്രവര്‍ത്തി

കബഡികളിയെ അടിസ്ഥാനമാക്കി വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. 1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി,....

യുഡിഎഫിന്റെ കെട്ടുറപ്പ് എന്നത് കാല്പനികവും സാങ്കല്പികവുമായ ഒന്ന് : രഞ്ജിപണിക്കര്‍ വോട്ടോഗ്രാഫില്‍….

യുഡിഎഫിന്റെ കെട്ടുറപ്പ് എന്നത് പലപ്പോഴും കാല്പനികമോ സാങ്കല്പികമോ ആയ ഒന്നാണ് എന്ന് രഞ്ജി പണിക്കര്‍. എന്തൊക്കെ ആയിരിക്കാം ഈ തിരഞ്ഞെടുപ്പിലെ....

അക്ഷര മുത്തശ്ശിക്ക് കരുതലിന്‍റെ  പ്രതീകമായി പിണറായി വിജയന്‍ ; വൈറല്‍ വീഡിയോ കാണാം

മിന്നല്‍പിണര്‍ മാത്രമല്ല ക്ഷേമത്തിനും സ്‌നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ പ്രതീകവും പ്രതിഫലനവും കൂടിയാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ഹരിപ്പാട് അക്ഷര മുത്തശ്ശി....

ആദ്യത്തെ വേദി ആണല്ലേ? പേടിക്കേണ്ട നന്നാവും…കസറണം…ഗുരുത്വം എന്നത് അന്നെനിക്ക് അനുഭവപ്പെട്ടു..മുഖ്യമന്ത്രിയെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് ജയറാം അന്ന് പറഞ്ഞത്….

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് നടന്‍ ജയറാം പറയുന്ന വാക്കുകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. കൈരളി ചാനല്‍ സംഘടിപ്പിച്ച....

ഫിറോസ് കുന്നുംപറമ്പിലിന്റെ മൊഴിയെടുത്തു : ഫിറോസ് ഭീഷണിപ്പെടുത്തി എന്ന് കേസ്

സാമൂഹ്യമാധ്യമങ്ങള്‍ വഴി പണംസ്വരൂപിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസ്. ചികിത്സാ സഹായ ഫണ്ട് തട്ടിയെടുത്തെന്ന പരാതിയിലാണ്....

‘പത്രോസിന്റെ പടപ്പുകള്‍’ പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടിയും പൃഥ്വിരാജും

മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘ പത്രോസിന്റെ പടപ്പുകള്‍....

വയനാട്ടില്‍ 255 കോടി രൂപയുടെ റോഡുനിര്‍മ്മാണത്തിന് അനുമതി, 114 കോടിയുടെ മലയോര ഹൈവേ ; വയനാട്ടില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍

വയനാട് ജില്ലയില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പഞ്ചവല്‍സര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി....

‘യോഗ ശീലമാക്കൂ പെട്രോള്‍ വില ലിറ്ററിന് 30 രൂപ ലാഭിക്കൂ’; പെട്രോള്‍ വിലയെ ട്രോളി സന്ദീപാനന്ദഗിരി

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ജനതയ്ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചത്.....

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ കെട്ടിയത് കോണ്‍ഗ്രസ് പതാക ; സോഷ്യല്‍മീഡിയയില്‍ വൈറല്‍

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന....

‘പാര്‍വ്വതി അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍’ ; അഭിനന്ദനവുമായി ഷമ്മി തിലകന്‍

മലയാള സിനിമയില്‍ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും മടികൂടാതെ വ്യക്തമാക്കാറുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങളെ മടികൂടാതെ സധൈര്യം തുറന്നുപറയാന്‍....

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ; വിവിധ വകുപ്പുകളിലായി  തസ്തികകള്‍ സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

നിയമനവിഷയത്തില്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി തെളിവുകളടക്കം നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി നല്‍കിയത്. പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി....

കെ.സുധാകരന്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ച ചെത്ത് തൊഴിലാളികളുടെ അഭിമാന ജീവിതം ; മാതൃകയായി രാജേഷ്

പ്രതിമാസം 30000 മുതല്‍ ഒരു ലക്ഷം വരെ വരുമാനം നേടുന്ന ഒരു തൊഴിലാളിയേയും തൊഴില്‍രംഗത്തേയുമാണ് പരിചയപ്പെടുത്തുന്നത്. മുഖ്യ മന്ത്രി പിണറായി....

ഏറ്റവും നല്ല നടനാരാണെന്ന് സുരേഷ്‌ഗോപിയോട് ചോദിച്ചപ്പോള്‍ മോഹന്‍ലാലെന്ന് ഉത്തരം

ഏറ്റവും നല്ല നടനാരാണെന്ന് സുരേഷ്‌ഗോപിയോട് ചോദിച്ചാല്‍ ഉത്തരം അപ്പോളെത്തും മോഹന്‍ലാലെന്ന്. മലയാള സിനിമയില്‍ നല്ല നടന്മാര്‍ ഒരുപാട് പേരുണ്ട് എന്നാല്‍,....

ഭിന്നശേഷി പുനരധിവാസ ചികിത്സാ മേഖലയില്‍ രാജ്യാന്തര മികവോടെ ‘നിപ്മര്‍’

ഭിന്നശേഷി പുനരധിവാസ ചികിത്സാ രംഗത്ത് മികവിന്റെ പുതിയ കേന്ദ്രമായി നിപ്മര്‍. ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്....

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന കുംഭകോണം ; ഒന്നാം റാങ്കുകാരിയെ പുറത്താക്കി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന കുംഭകോണം പുറത്ത്. എഴുത്തുപരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച കോഴിക്കോട് കായണ്ണ സ്വദേശി എം സിന്ധുവിനെ....

‘അക്ഷയ് കുമാറിനെപ്പോലുള്ള അഭിനേതാക്കള്‍ ധാരാളം , സച്ചിനോടും ലതാ മങ്കേഷ്‌കറിനോടും കേന്ദ്രം ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടരുതായിരുന്നു’ ; രാജ് താക്കറെ

കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്ക്കെതിരെ സച്ചിന്‍ വിമര്‍ശനവുമായി എത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന....

ആശുപത്രിയില്‍ രേവതിക്ക് താലി ചാര്‍ത്തി മനോജ്

ഒട്ടനവധി വ്യത്യസ്ത വിവാഹങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. ചിലത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യും. അത്തരത്തിലൊരു വ്യത്യസ്തമായ വിവാഹം തിരുവനന്തപുരത്ത് നടന്നു. വിവാഹം....

ബിജെപി അധികാരത്തിലെത്തിയ ശേഷം ആഗോള ജനാധിപത്യ റാങ്കിങ്ങില്‍ ഇന്ത്യ പിന്നില്‍

ആഗോള ജനാധിപത്യ റാങ്കിങ്ങിൻറെ പുതിയ പട്ടിക പുറത്തു വന്നു. ലോകരാഷ്ട്രങ്ങളിൽ അതത് കാലത്ത് നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളെയും മൂല്യങ്ങളെയും സംബന്ധിച്ചുള്ള....

കേന്ദ്രസര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് വിച്ഛേദനം ബാധിച്ചത് വിദ്യാര്‍ത്ഥികളെ ; കര്‍ഷക സമര വേദികളില്‍ വിദ്യാര്‍ഥികളും

കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദനം ദുരിതത്തിലാഴ്ത്തിയത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്.....

‘ഫ്രീ ടൈമിൽ ഇരുന്ന് രണ്ട് പെഗ് അടിക്കുന്നത് ഒരു ഭ്രമമാണ്, കോ‍ഴിക്കറിയുണ്ടെങ്കില്‍ പറയുകയേ വേണ്ട’ ഓര്‍മ്മകള്‍ പങ്കുവെച്ച് ജഗതി

മലയാളസിനിമയുടെ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ അദ്ദേഹത്തിന്‍റെ സിനിമയിലൂടെ ഇന്നും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. സിനിമ ക‍ഴിഞ്ഞാല്‍ തന്‍റെ ഭ്രമം ഫ്രീ....

ചെപ്പോക്ക് ടെസ്റ്റ് ഇംഗ്ലണ്ടിന് മുന്നേറ്റം ; ജോ റൂട്ടിന് ഇരട്ട സെഞ്ചുറി

ചെപ്പോക്ക് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് മികച്ച നേട്ടം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശക ടീം 8 വിക്കറ്റ്....

‘ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങളുടെ 11 കളിക്കാര്‍ മാത്രം മതി’ ; സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്

സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട എന്ന സച്ചിന്റെ ട്വീറ്റിനെ ക്രിക്കറ്റിനോട് ഉപമിച്ചാണ് തമിഴ് നടന്‍....

കര്‍ഷകരുടെ വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം ; ആനി രാജ ഉള്‍പ്പെടെ 50 പേര്‍ അറസ്റ്റില്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ നയിക്കുന്ന വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം. സി.പി.ഐ നേതാവ് ആനി രാജയടക്കം 50 പേര്‍ ....

വയനാട്ടിലെ ആദിവാസികള്‍ക്ക് സഹായഹസ്തവുമായി മമ്മൂക്ക വീണ്ടും ; കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനെ അഭിനന്ദിച്ച് കളക്ടര്‍

പദ്മശ്രീ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്റെ സഹായങ്ങള്‍ വീണ്ടും വയനാട്ടിലേക്കെത്തി. ഇത്തവണ അംഗപരിമിതരായ....

111 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നാടിന്....

‘അമ്മ ഞങ്ങളെ വിട്ടുപോയത് ഒരുപാട് സങ്കടമുണ്ടാക്കി, എപ്പോ‍ഴും ഞാന്‍ അമ്മയെ മിസ് ചെയ്യും’ ; ക്യാന്‍സര്‍ ദിനത്തില്‍ അമ്മയെ ഓര്‍ത്ത് കമലാഹാരിസ്

ലോക കാന്‍സര്‍ ദിനത്തില്‍ അര്‍ബുദ ഗവേഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായിരുന്ന അമ്മ ശ്യാമള ഗോപാലനെ ഓര്‍ത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ കമലാ ഹാരിസ്.....

കര്‍ഷകരുടെ മഹാപഞ്ചായത്തിന് അനുവാദം നല്‍കാതെ യോഗി സര്‍ക്കാര്‍ ; ഒരു മാസത്തേക്ക് നിരോധനാജ്ഞ, കര്‍ഷകരെ ഭയന്നെന്ന് ജനത

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് അനുമതി നല്‍കാതെ യോഗി സര്‍ക്കാര്‍. ഒരു മാസത്തേക്ക്....

വഴിതടയല്‍ സമരവുമായി മുന്നോട്ട് പോകാന്‍ ഉറച്ച് കര്‍ഷകര്‍ ; സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍

നാളെ ദേശീയ-സംസ്ഥാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സംയുക്ത സമര സമിതിമാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദില്ലിയിലും യുപിയിലും ഉത്തരാഖണ്ഡിലും....

സെലിബ്രിറ്റീസ് ട്വീറ്റില്‍ ഉപയോഗിച്ച “ആ വാക്ക്” ആരുടേത് ?

കര്‍ഷക സമരത്തെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍, സെലിബ്രിറ്റികളുടെ ഇടപെടല്‍, കര്‍ഷകര്‍ക്കെതിരെ ഉണ്ടായ അധിക്ഷേപങ്ങള്‍, എന്നിവയുടെയൊക്കെ ഇടയില്‍ രസകരവും എന്നാല്‍ ആലോചിക്കുമ്പോള്‍ വലിയൊരു ഗൂഢാലോചന....

ജനാധിപത്യ രാജ്യത്തിൽ ഒരു ജനകീയ സമരത്തെ സർക്കാർ നേരിട്ടേണ്ടത് ഇങ്ങനെയല്ലെന്ന് പിവി തോമസ്

ജനാധിപത്യ രാജ്യത്തിൽ ഒരു ജനകീയ സമരത്തെ സർക്കാർ നേരിട്ടേണ്ടത് ഇങ്ങനെയല്ലെന്ന് പിവി തോമസ്....

കനി പരാമര്‍ശിച്ച ചുവന്ന ലിപ്സ്റ്റിക്കിന്റെ ഉടമ റിഹാന

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങില്‍ പങ്കെടുത്ത നടി കനി കുസൃതിക്കു നേരെ ഉയര്‍ന്ന ലിപ്സ്റ്റിക്....

ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ട് ; കെ കെ ശൈലജ

ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാങ്ങാട്ടുപറമ്പ് ഇ....

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സൗകര്യങ്ങള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ഒരുങ്ങിക്കഴിഞ്ഞു ; മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സൗകര്യങ്ങള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ഒരുങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി....

നട്ടെല്ലും ഹൃദയവുമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍; സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ പ്രശാന്ത് ഭൂഷണ്‍

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയെ വിമര്‍ശിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.....

രഞ്ജിത്ത് ഹ്രസ്വ ചിത്രം ‘മാധവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ രഞ്ജിത്തിന്റെ ഹ്രസ്വ ചിത്രം എത്തുന്നു. മാധവി എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍....

പ്രായത്തിനുമുന്നില്‍ പ്രണയം തോല്‍ക്കുന്ന ‘കടലേഴും’ ; ഗാനത്തിന് ആരാധകരേറുന്നു

പ്രണയിച്ചു കൊതി തീരാത്തവര്‍ക്കായ് ഒരു പ്രണയഗാനം. വിരഹത്തിന്റെ നേര്‍ത്ത മൂടല്‍ മഞ്ഞിനപ്പുറം ഒന്നിച്ചു ചേരലിന്റെ സന്തോഷം. ചെറു പരിഭവങ്ങളുടെ മധുരച്ചങ്ങല....

കര്‍ണന്‍ ഏപ്രിലില്‍ തീയേറ്ററിലെത്തും ; സംവിധായകന് നന്ദി പറഞ്ഞ് ധനുഷ്

ധനുഷിനെ നായകനാക്കി മാരി ശെല്‍വരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം മാരിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിലില്‍ തീയേറ്റര്‍ റിലീസായാണ് ചിത്രമെത്തുക.....

‘മിസിസ് ഷമ്മിയും ഹീറോയാടാ…’ ; ഫഹദിന്റെ അതേനോട്ടം പകര്‍ത്തി നസ്രിയ

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തെ മലയാളി മറക്കാനിടയില്ല. അത്രത്തോളം പ്രേക്ഷക മനസ്സിലിടം നേടിയ കഥാപാത്രമാണ് ഫഹദ് അഭിനയിച്ചു തകര്‍ത്ത....

ഒടിയന്‍ വീണ്ടും….ഇരുട്ടിന്റെ രാജാവിന്റെ കഥ പറയാന്‍ ‘കരുവ്’

തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ഒടിയന്‍ വീണ്ടുമെത്തുന്നു. ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥപറയുന്ന ‘കരുവ്’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആല്‍ഫാ ഓഷ്യന്‍....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ പ്രണയിച്ചാല്‍ ആണ്‍കുട്ടിയ്ക്കെതിരെ മാത്രം പോക്സോ ചുമത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തില്‍ ആണ്‍കുട്ടിയ്ക്കെതിരെ മാത്രം പോക്സോ കേസ് ചുമത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ....

Page 1 of 201 2 3 4 20