Watch Video | Kairali News | kairalinewsonline.com - Part 19

Tag: Watch Video

ട്രംപിനെ ‘വെടിവച്ച’ ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍; സോഷ്യല്‍മീഡിയയില്‍ താരമായി ഈ ‘മോദി’

ടെക്‌സസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതികരിച്ച ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഡാലസിലെ ആഡംസ്റ്റണ്‍ ഹൈസ്‌കൂളിലെ കലാഅധ്യാപികയായ പായല്‍ മോദിയെയാണ് സ്‌കൂള്‍ അധികൃതര്‍ ...

‘ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയും’; കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെയാണ് കഴിഞ്ഞദിവസം കാറിലെത്തിയ ഒരുസംഘമാളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ...

ലാലു അലക്‌സിന്റെ മകന്റെ വിവാഹം രജിസ്റ്റര്‍ ഓഫീസില്‍: സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

തിരുവനന്തപുരം: നടന്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം കഴിച്ചെന്ന വാര്‍ത്ത ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നിലെ വാസ്തവം ...

അശ്ലീല വീഡിയോ; പ്രതികരണവുമായി അനിരുദ്ധ്

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുവസംഗീത സംവിധായകന്‍ അനിരുദ്ധ്. ഒരു യുവതിയുമായുള്ള വീഡിയോ യൂട്യൂബിലും സിനിമാ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് വിശദീകരണവുമായി അനിരുദ്ധ് രംഗത്തെത്തിയത്. ...

‘നോട്ടുനിരോധനം ഒറ്റരാത്രി കൊണ്ട് നടപ്പിലാക്കിയ മോദിക്ക് എന്തുകൊണ്ട് ദളിതരുടെയം ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല’; ചോദ്യങ്ങളുമായി സെലീന പ്രക്കാനം

പാലക്കാട്: ആദിവാസി ഭൂസമരത്തിന് പിന്തുണ അറിയിച്ച ബിജെപിക്കെതിരെ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സെലീന പ്രക്കാനം. ബിജെപിയുടെ പുതിയ തന്ത്രമാണ് ഭൂസമരമെന്നും ഇതിനായാണ് സികെ ...

‘ജല്ലിക്കട്ട് പ്രക്ഷോഭം കേരളത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്തത്, കെഎസ്ആര്‍ടിസിക്ക് കല്ലെറിയുന്നതാണ് മലയാളികളുടെ സമരം’; വിമര്‍ശനങ്ങളെ ഭയക്കാതെ വീണ്ടും മമ്മൂട്ടി

പാലക്കാട്: തമിഴ്‌നാട്ടില്‍ തുടരുന്ന ജല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് വീണ്ടും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ, ഒരു നേതാവില്ലാതെ, മൊട്ടുസൂചി കൊണ്ട് പോലും അക്രമം ...

‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃക, അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’; ജെല്ലിക്കെട്ട് പ്രക്ഷോഭകാരികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മമ്മൂട്ടി #WatchVideo

ചെന്നൈ: ജല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിന് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. രാഷ്ട്രീയ, മത സംഘടനകളുടെ പിന്തുണയില്ലാതെ നടക്കുന്ന ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ ...

ഒരു മുഖ്യമന്ത്രിക്ക് ഇത്ര സിംപിളാകാന്‍ കഴിയുമോ?; പിണറായി വിജയനെ അപ്രതീക്ഷിതമായി കണ്ട സൂര്യയുടെ പ്രതികരണം

കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് സൂപ്പര്‍താരം സൂര്യയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് ഇരുവരും വിമാനത്തില്‍വച്ച് കണ്ടുമുട്ടിയത്. സൂര്യയെ കണ്ട പിണറായി ...

മലയാളി യുവാക്കളെ സ്‌നേഹത്തോടെ ശാസിച്ച് സൂര്യ; വീഡിയോ

തന്നെ കാണാനായി അമിത വേഗതയില്‍ ബൈക്കില്‍ പാഞ്ഞ ആരാധകരെ സ്‌നേഹത്തോടെ ശാസിച്ച് തമിഴ് സൂപ്പര്‍താരം സൂര്യ. തൃശൂരിലെ പരിപാടിക്ക് ശേഷം സൂര്യയും സംവിധായകന്‍ ഹരിയും തിരുവനന്തപുരത്തേക്ക് യാത്ര ...

കലോല്‍സവത്തില്‍ കടന്നപ്പള്ളിയുടെ കഠിനഗാനം; ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്‌സുള്ള തത്ത; കോക്‌ടെയില്‍ കാണാം

കണ്ണൂരില്‍ നടക്കുന്ന കലോല്‍സവത്തിന്റെ പ്രധാന സംഘാടകന്‍ നമ്മുെട കടന്നപ്പള്ളി മന്ത്രിയാണ്. വേദിയും സദസ്സിലും അരങ്ങിലും അടുക്കളയിലുമൊക്കെയായി കടന്നപ്പള്ളി കൈവെക്കാത്ത മേഖലകളില്ല. എല്ലായിടത്തും കയറിച്ചെന്ന് കാര്യങ്ങളൊക്കെ നല്ല വെടിപ്പായിട്ടു ...

പ്രണയം തകര്‍ന്നാല്‍ വെള്ളമടിച്ച് വിരഹഗാനം പാടുമോ? അതോ ജീവിതം ആഘോഷമാക്കുമോ?

പ്രണയം തകര്‍ന്നാല്‍ ഏകാന്തതയിലേക്ക് നോക്കി വിരഹഗാനം പാടുന്നവരാണോ നിങ്ങള്‍? അതോ, രണ്ടു ദിവസത്തെ സങ്കടങ്ങള്‍ക്ക് ശേഷം ആഘോഷങ്ങള്‍ തുടങ്ങുന്നവരോ? ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ് പ്രമുഖ വ്‌ളോഗറായ ലക്ഷ്മി ...

പാട്ട് നിലച്ചപ്പോഴും അരുണിന്റെ നൃത്തച്ചുവടുകള്‍ പിഴച്ചില്ല; കൈയ്യടി ആത്മവിശ്വാസത്തിനും ചുവടുകള്‍ക്കുമുള്ള അംഗീകാരം

ഹയര്‍സെക്കണ്ടറി വിഭാഗം ഭരതനാട്യ വേദിയില്‍ സാങ്കേതിക തകരാറില്‍ പാട്ട് നിലച്ചപ്പോഴും അരുണിന്റെ നൃത്തച്ചുവടുകള്‍ പിഴച്ചില്ല. കാണികളുടെ കൈയ്യടി അവന്റെ ആത്മവിശ്വാസത്തിനും ചുവടുകള്‍ക്കുമുള്ള അംഗീകാരമായി.

എങ്കി എന്നോട് പറ… ഐ ലവ്യൂന്ന്….വൈറലായി പീപ്പിള്‍ ടിവി വാര്‍ത്താ അവതാരകരുടെ ഡബ്‌സമാഷ്

ഇത് ഡബ്‌സ്മാഷുകളുടെ കാലമാണ്. പല ടൈപ്പിലുള്ള ഡബ്‌സമാഷ് കണ്ടിട്ടുണ്ടെങ്കിലും വാര്‍ത്താ അവതാരകരുടെ ഡബ്‌സ്മാഷ് നിങ്ങള്‍ കണ്ടു കാണില്ല. കൈരളി പീപ്പിള്‍ ടിവിയിലെ വാര്‍ത്താ അവതാരകരായ സൗമ്യയും സുരരാജും ...

സൈന്യത്തില്‍ കടുത്ത വിവേചനം; ആരോപണങ്ങളുമായി സിആര്‍പിഎഫ് ജവാനും; മാനസിക പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് തേജ് ബഹദുറിനെ അതിര്‍ത്തിയില്‍ വിട്ടതെന്ന് ഭാര്യ

ദില്ലി: സൈന്യത്തില്‍ പട്ടിണിയാണെന്ന ബിഎസ്എഫ് ജവാന്റെ വെളിപ്പെടുത്തലിനു പിന്നാലെ സൈന്യത്തില്‍ കടുത്ത വിവേചനമുണ്ടെന്ന് ആരോപിച്ച് സിആര്‍പിഎഫ് ജവാനും രംഗത്ത്. ഒരേ ജോലി ചെയ്തിട്ടും കരസേനയ്ക്കുള്ള ആനുകൂല്യങ്ങള്‍ അര്‍ദ്ധ ...

മോഹന്‍ലാലിന്റെ മീശ പിരിക്കാന്‍ നിവിന്‍ പോളിക്ക് മോഹം; ‘ഇന്നാ മോനേ നീ തന്നെ പിരിച്ചോ’ എന്ന് ലാലേട്ടന്‍: ആ ‘സാഹസ’ത്തിന്റെ വീഡിയോ

ലാലേട്ടന്‍ മീശ പിരിക്കുന്നത് മലയാളികള്‍ക്ക് എന്നും ആവേശം നല്‍കുന്ന കാഴ്ച തന്നെയാണ്. കഥയും കഥാപാത്രവും ആവശ്യപ്പെടുമ്പോഴാണ് താന്‍ മീശ പിരിക്കാറുള്ളതെന്നാണ് പല അഭിമുഖങ്ങളിലും മോഹന്‍ലാല്‍ പറഞ്ഞിട്ടുള്ളത്. അതേ ...

പിസി ജോര്‍ജ് സ്ത്രീയായിരുന്നെങ്കില്‍ വേശ്യയാകുമായിരുന്നെന്ന് രാജ്‌മോഹന്‍; ‘അഞ്ചു രൂപ കൊടുത്താല്‍ പുത്തരിക്കണ്ടം മൈതാനത്ത് തുണി പൊക്കി കൊടുക്കും’

തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നേരെ അശ്ലീല പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ജോര്‍ജ് ഒരു പെണ്ണായി ജനിച്ചിരുന്നെങ്കില്‍ ഉറപ്പായും ഒരു വേശ്യയാകുമായിരുന്നെന്നും അഞ്ചു രൂപ ...

എടിഎമ്മില്‍ ക്യൂ നില്‍ക്കുന്ന സാധാരണക്കാരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി; കളിയാക്കല്‍ കേട്ട് പൊട്ടിച്ചിരിച്ച് ബിജെപി പ്രവര്‍ത്തകരും

ദില്ലി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി മനോജ് തിവാരി. എംപിയുടെ പരിഹാസം കേട്ട് പൊട്ടിച്ചിരിക്കുന്ന ബിജെപി നേതാക്കളുടെ വീഡിയോ ബിഎസ്പിയാണ് ...

‘ബിക്കിനിക്ക് പിന്നിലെ സത്യമെന്ത്? തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം?’; വിവാദങ്ങള്‍ക്ക് അന്‍സിബയുടെ ആദ്യപ്രതികരണം

സോഷ്യല്‍മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായ വിവാദങ്ങള്‍ക്ക് വിശദമായ മറുപടിയുമായി യുവതാരം അന്‍സിബ ഹസന്‍. തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല വാര്‍ത്തകളും വ്യാജമാണെന്ന് അന്‍സിബ പറയുന്നു. അന്‍സിബയുടെ ...

അശ്ലീല വീഡിയോ; മഹിളാ മോര്‍ച്ച നേതാവ് ഗീതാ ദേവി രാജിവച്ചു; തീരുമാനം ബിജെപി നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച്

ധന്‍ബാദ്: അശ്ലീല വീഡിയോ വിവാദത്തില്‍പ്പെട്ട മഹിളാ മോര്‍ച്ച നേതാവ് രാജിവച്ചു. മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിംഗാണ് രാജിസമര്‍പ്പിച്ചത്. ...

ഇന്ത്യ ജയിച്ചു; ആര്‍ഷി ഖാന്‍ വാക്കുപാലിച്ചു; വീഡിയോ കാണാം; കൂടെ പുതിയൊരു പ്രഖ്യാപനവും

പൂര്‍ണനഗ്നയായി പിന്‍ഭാഗം കാണിക്കുമെന്ന് മോഡലായ ആര്‍ഷി ഖാന്‍ വാക്കു നല്‍കിയിരുന്നു

Page 19 of 19 1 18 19

Latest Updates

Advertising

Don't Miss