Watch Video | Kairali News | kairalinewsonline.com - Part 4
Saturday, July 11, 2020

Tag: Watch Video

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് ശാന്തിവിള ദിനേശന്‍; പീപ്പിള്‍ ന്യൂസ് ആന്‍ വ്യൂവ്‌സില്‍ നാടകീയ സംഭവങ്ങള്‍; വീഡിയോ കാണാം
‘അന്ന് പൂര്‍ണപിന്തുണ നല്‍കി ഒപ്പം നിന്നത് മമ്മൂക്ക; സിനിമയില്‍ ഏറെ സ്വാധീനിച്ച വ്യക്തിയും അദ്ദേഹം’;  മമ്മൂട്ടിയെക്കുറിച്ച് മനസ് തുറന്ന് ഉണ്ണി മുകുന്ദന്‍ ജെബി ജംഗ്ഷനില്‍

‘അന്ന് പൂര്‍ണപിന്തുണ നല്‍കി ഒപ്പം നിന്നത് മമ്മൂക്ക; സിനിമയില്‍ ഏറെ സ്വാധീനിച്ച വ്യക്തിയും അദ്ദേഹം’; മമ്മൂട്ടിയെക്കുറിച്ച് മനസ് തുറന്ന് ഉണ്ണി മുകുന്ദന്‍ ജെബി ജംഗ്ഷനില്‍

സിനിമയില്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തി മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണെന്ന് ഉണ്ണി മുകുന്ദന്‍ ജെബി ജംഗ്ഷനില്‍. മമ്മൂക്കയുടെ ചിത്രമാണെങ്കില്‍ പാസ്സിങ്ങ് ഷോട്ടാണെങ്കിലും താന്‍ അഭിനയിക്കുമെന്നും ഉണ്ണി കെെരളി ...

മരട് സ്‌കൂള്‍ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് പ്രാഥമിക നിഗമനം; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പീപ്പിളിന്
പിടിവിടാതെ കടിച്ച പാമ്പ്; കാലില്‍ ചുറ്റിയ പാമ്പുമായി മൂന്ന് കിലോമീറ്റര്‍ നടന്ന് കര്‍ഷകന്‍; ഒടുവില്‍ സംഭവിച്ചത്
മറൈന്‍ ഡ്രൈവില്‍ പരസ്യ ലൈംഗികബന്ധം; പൊലീസ് എത്തിയതോടെ വിദേശ യുവാവ് മുങ്ങി; യുവതി പിടിയില്‍; മറുപടി കേട്ട് ഞെട്ടി പൊലീസ്;  വീഡിയോ പുറത്ത്
മകളോളം പ്രായമുള്ള പെണ്‍കുട്ടിയോട് മധ്യവയസ്കന്‍റെ ലൈംഗികവൈകൃതം; വീഡിയോ പുറത്തുവിട്ട് ഈ ഞരമ്പ് രോഗിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ

മകളോളം പ്രായമുള്ള പെണ്‍കുട്ടിയോട് മധ്യവയസ്കന്‍റെ ലൈംഗികവൈകൃതം; വീഡിയോ പുറത്തുവിട്ട് ഈ ഞരമ്പ് രോഗിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ

മധ്യവയസ്കനെ കണ്ടുപിടിച്ച് തക്ക ശിക്ഷ കൊടുക്കണമെന്ന് സോഷ്യല്‍ മീഡിയ കൂട്ടത്തോടെ ആവശ്യപ്പെടുകയാണ്

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ വിജയിക്കുമെന്ന് സിഇഎസ് പ്രീ-പോള്‍ സര്‍വ്വേ; ലഭിക്കുക 44.2 ശതമാനം വരെ വോട്ടുകള്‍;  യുഡിഎഫിന് 36 ശതമാനം വരെയും ബിജെപിക്ക് 21.5 ശതമാനം വരെയും വോട്ടു ലഭിക്കുമെന്ന് പ്രവചനം; 11ല്‍ 7 പഞ്ചായത്തുകളും എല്‍ഡിഎഫിന്
ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി ഒപ്പം നില്‍ക്കണം; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ആന്‍റണി; പെരും നുണയനെ തിരിച്ചറിഞ്ഞ് ജനം

ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി ഒപ്പം നില്‍ക്കണം; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ആന്‍റണി; പെരും നുണയനെ തിരിച്ചറിഞ്ഞ് ജനം

ബി ജെ പിയുടെ വോട്ട് വേണമെന്ന പ്രസ്താവനയിൽ  വിശദീകരണവുമായി എ കെ ആന്റണി. ബിജെപിക്കും ആര്‍എസ്എസിനും എതിരെ മതേതര ശക്തികള്‍ ഒറ്റക്കെട്ടാകുന്നതിന്‍റെ സൂചനകള്‍ പുറത്തുവരുമ്പോ‍ള്‍ കോണ്‍ഗ്രസിന്‍റെ സമുന്നതനായി ...

ജ്ജ് ഒരു ജിന്നാണ് പഹയാ; ക്രിക്കറ്റ് അറിയാവുന്നവര്‍ക്കെല്ലാം അത്രമേല്‍ പ്രിയപ്പെട്ട ജിന്ന്; 360 ഡിഗ്രി കറങ്ങിനിന്ന് പന്തിനെ അതിര്‍ത്തിക്ക് മുകളിലൂടെ പറപ്പിക്കാന്‍ ഇനിയാര്; 31 പന്തിലെ ആ അത്ഭുതം ഒരിക്കല്‍ കൂടി കാണാം
ആക്ഷേപഹാസ്യ പരിപാടികളിലാദ്യമായി വനിതാ സാന്നിധ്യം;  പീപ്പിള്‍ ടിവിയിലെ കോക്ടെയിലിലൂടെ സ്‌നേഹ സുരേഷ് രചിക്കുന്നത് പുതുചരിത്രം; പുരുഷന്മാര്‍ അടക്കി വാഴുന്ന മേഖലയില്‍ കെെയ്യടി വാങ്ങി മുന്നേറ്റം
ആരാധകരെ ആവേശത്തിലാക്കി താരപുത്രി മീനാക്ഷി; തകര്‍പ്പന്‍ ഡബ്സ്മാഷ് ഏറ്റെടുത്ത് ആരാധകര്‍

ആരാധകരെ ആവേശത്തിലാക്കി താരപുത്രി മീനാക്ഷി; തകര്‍പ്പന്‍ ഡബ്സ്മാഷ് ഏറ്റെടുത്ത് ആരാധകര്‍

ഇവള്‍ മഞ്ജുവിന്‍റെയും ദിലീപിന്‍റെയും മകള്‍ തന്നെ. അത്രയ്ക്ക് സൂപ്പര്‍ അഭിനയവും ടെെമിങ്ങും മീനാക്ഷിയുടെ കിടിലന്‍ ഡബ്സ്മാഷ് കണ്ട്,  ആരാധകര്‍ക്ക് പറയാനുള്ളത് ഇതുമാത്രമാണ്. മീനാക്ഷിയുടെ കിടിലന്‍ ഡബ്സ്മാഷാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ...

സൗഹൃദത്തിന്‍റെ കഥ പറഞ്ഞുകൊണ്ട് സാമൂഹ്യ പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ബിടെക് ഹിറ്റിലേക്ക് കുതിക്കുമ്പോള്‍; വിശേഷങ്ങള്‍ പങ്കുവച്ച് നിരഞ്ജന ആര്‍ട്ട്കഫെയില്‍
പയ്യന്നൂർ കോളേജ് പഠന കാലത്ത് എന്‍റെ രക്ഷകർത്താവിന്‍റെ പദവിയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്; അളവില്ലാത്ത സ്നേഹത്തിന് ആദരം അര്‍പ്പിച്ച് ജോണ്‍ബ്രിട്ടാസ്
അധ്യാപകനോട് പ്രതിഷേധം; പെണ്‍കുട്ടി വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പ്രബന്ധമവതരിപ്പിച്ചു; പ്രതിഷേധത്തിന് കൈയ്യടി
‘ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണം, ചീമുട്ടയെറിയണം’: തുറന്നടിച്ച് യുവതി

‘ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണം, ചീമുട്ടയെറിയണം’: തുറന്നടിച്ച് യുവതി

കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്ന പെണ്ണാണ് ഇന്നത്തെ കാലഘട്ടത്തില്‍

ഹിറ്റ്മാന്‍ രോഹിതിനെയും അമ്പരപ്പിച്ച് ഇഷാന്‍റെ സിക്സറുകള്‍; ചാരത്തില്‍ നിന്ന് ഉയിര്‍ത്തെ‍ഴുന്നേറ്റ് മുംബൈ; കൊല്‍ക്കത്തയെ തകര്‍ത്ത് നാലാംസ്ഥാനത്ത്
കോളേജ് വളപ്പില്‍ അധ്യാപകനെ പെണ്‍കുട്ടികള്‍ ഓടിച്ചിട്ടടിച്ചു; കാരണം ഇതാണ്; വീഡിയോ പുറത്ത്

കോളേജ് വളപ്പില്‍ അധ്യാപകനെ പെണ്‍കുട്ടികള്‍ ഓടിച്ചിട്ടടിച്ചു; കാരണം ഇതാണ്; വീഡിയോ പുറത്ത്

കോളേജ് കാമ്പസില്‍നടന്ന മര്‍ദനം മറ്റൊരു പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയിരുന്നു

അവസാനശ്വാസത്തിനായി കളത്തിലിറങ്ങുന്ന കൊഹ്ലിപ്പടയ്ക്ക് വമ്പന്‍ തിരിച്ചടി; ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം നാട്ടിലേക്ക് വണ്ടികയറി
കെഎസ്ആര്‍ടിസി ബസും ലോറിയും ചീറിപ്പായുന്ന റോഡില്‍ കാറിനകത്ത് കൊച്ചുകുഞ്ഞിനെ മടിയിലിരുത്തി യുവാവിന്‍റെ അഭ്യാസം; വീഡിയോ പുറത്ത് വന്നതോടെ രൂക്ഷപ്രതികരണവുമായി കേരളം
ചേട്ടന്‍റെയും അനിയന്‍റെയും നായികയായി അപർണ ബാലമുരളി; ബി ടെകും കാമുകിയും നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല

ചേട്ടന്‍റെയും അനിയന്‍റെയും നായികയായി അപർണ ബാലമുരളി; ബി ടെകും കാമുകിയും നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല

മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത തരത്തിലുളല വ്യത്യസ്ഥ പ്രമേയവുമായാണ് കാമുകി എത്തുന്നത്

സിനിമയിലെ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രശ്‌നവും സമൂഹത്തിലില്ലെന്ന് ഉര്‍വശി; ഉണ്ടാകുന്നവ സെലിബ്രിറ്റീസ് ആയി മാറുമ്പോള്‍ #WatchVideo

സിനിമയിലെ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രശ്‌നവും സമൂഹത്തിലില്ലെന്ന് ഉര്‍വശി; ഉണ്ടാകുന്നവ സെലിബ്രിറ്റീസ് ആയി മാറുമ്പോള്‍ #WatchVideo

പണ്ടത്തെ സിനിമകളെക്കാള്‍ ഹോംവര്‍ക്ക് ചെയ്യുന്ന ചിട്ടയുള്ള ചിത്രങ്ങളാണ് പുതിയ കാലത്തെ ചിത്രങ്ങള്‍

ആയിരം നര്‍ത്തകിമാര്‍ക്കൊപ്പം ചുവട് വെച്ച് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍; അപൂര്‍വ്വ നര്‍ത്തന വേദിക്ക് സാക്ഷിയായി കാപ്പാട് കടപ്പുറം
വെറുതെയിരുന്ന കുരങ്ങിനെ യുവാവ് വെള്ളത്തില്‍ തള്ളിയിട്ടു; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി; വീഡിയോ വൈറല്‍
ഹെലികോപ്ടര്‍ ഷോട്ടില്‍ ധോണിയെയെന്നല്ല ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിച്ച് പൃഥി ഷാ; ഗ്യാലറിക്ക് മുകളിലൂടെ പറന്ന സിക്സറിന് കൈയ്യടി; വീഡിയോ വൈറല്‍
‘ഇക്ക മിന്നിച്ചു, ആര്‍ക്കായാലും കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ തോന്നും’; അങ്കിളിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെ; കേരളമാകെ തരംഗമായി മമ്മൂട്ടി ചിത്രം
കൊള്ളസംഘം തോക്ക് ചൂണ്ടി കടയിലേക്ക് ഇരച്ചെത്തി; പണമെടുക്കാന്‍ കുനിഞ്ഞപ്പോള്‍ മുളക്പൊടി പ്രയോഗം നടത്തി കടയുടമ; അക്രമികള്‍ വെടിയുതിര്‍ത്തെങ്കിലും കടയുടമ രക്ഷപ്പെട്ടതിങ്ങനെ
അടിയെന്ന് പറഞ്ഞാല്‍ ഇങ്ങനെയൊരു അടിയുണ്ടോ; താഹിറിനെ ഗ്യാലറിക്ക് മുകളിലൂടെ പറത്തിയ ഡിവില്ലേ‍ഴ്സിന്‍റെ ഷോട്ട് ചെന്ന് വീണത് റെക്കോര്‍ഡ് ബുക്കില്‍
സിനിമാ കൊട്ടകകളെ നാളെ മുതല്‍ പൂരപ്പറമ്പാക്കാന്‍ മമ്മൂട്ടി ചിത്രം അങ്കിള്‍; വിശേഷങ്ങളും സര്‍പ്രൈസും ഇങ്ങനെ
പ്രൊഫസര്‍ വിജയന്‍ വീട്ടില്‍ സ്വന്തമായി ലിഫ്റ്റുണ്ടാക്കി; വൈദ്യുതിയില്ലാതെയും പ്രവര്‍ത്തിക്കും; ദൃശ്യങ്ങള്‍ കാണാം
തമി‍ഴകത്തിന്‍റെ രാഷ്ട്രീയ സിരകളെ ചൂടുപിടിപ്പിച്ച് കമലിന്‍റെ മക്കള്‍ നീതി മയ്യം; പൊതുരംഗത്തെ ജീര്‍ണതകള്‍ വെളിപ്പെടുത്തുന്ന വീഡിയോ തരംഗമാകുന്നു
എതിർകക്ഷിക്ക് വേണ്ടി ബോധപൂർവ്വം കേസ് തോല്‍പ്പിച്ചു; വഞ്ചന തിരിച്ചറിഞ്ഞ ഹൃദ് രോഗിയെ പിന്തുടര്‍ന്ന് കൈയ്യേറ്റം ചെയ്തു;  ചെങ്ങന്നൂരിലെ യുഎഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ രാഷ്ട്രപതിക്കും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും പരാതി
ക്രിക്കറ്റ് ദൈവത്തിന് പിറന്നാള്‍ ആശംസകളുമായി കൈരളി പീപ്പിള്‍ ടിവിയുടെ പ്രത്യേക പരിപാടി; കാണാം പൂര്‍ണരൂപത്തില്‍
ഹെല്‍മറ്റ് വച്ച് ബാറ്റ്ചെയ്യാനല്ലെ വിലക്കുള്ളു; കല്‍പ്പണിക്ക് വിലക്കില്ലല്ലോ; കെട്ടിട നിര്‍മ്മാണ തൊ‍ഴിലാളികള്‍ക്കൊപ്പം കല്‍പ്പണി ചെയ്യുകയാണിപ്പോള്‍ വാര്‍ണര്‍; വീഡിയോ വൈറല്‍
ജാലിയൻ വാലാ ബാഗ് വിസ്മയിപ്പിക്കുന്നു; അത്ഭുതം മറച്ചുവയ്ക്കാതെ വിജയ് സേതുപതി; പ്രൊമോസോങ് തരംഗമാകുന്നു

ജാലിയൻ വാലാ ബാഗ് വിസ്മയിപ്പിക്കുന്നു; അത്ഭുതം മറച്ചുവയ്ക്കാതെ വിജയ് സേതുപതി; പ്രൊമോസോങ് തരംഗമാകുന്നു

മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ജാലിയൻവാലാബാഗ്

മറഡോണയ്ക്കുപോലും നഷ്ടമായ ആ ഭാഗ്യം സച്ചിന് സ്വന്തം; ക്രിക്കറ്റ് ദൈവത്തിന് ബിസിസിഐയുടെ ആദരം
ഇന്ദ്രന്‍സിനെ കു‍ഴയ്ക്കുന്ന ചോദ്യവുമായി സലിംകുമാര്‍; ഗംഭീരമറുപടിയുമായി കയ്യടി നേടി ഇന്ദ്രന്‍സ്; ജെബി ജംഗ്ഷനിലെ മനോഹര കാ‍ഴ്ച
Page 4 of 19 1 3 4 5 19

Latest Updates

Advertising

Don't Miss