Watch Video – Page 5 – Kairalinewsonline.com

Selected Tag

Showing Results With Tag

പ്രചാരണം കൊഴുപ്പിക്കാന്‍ പണമൊഴുക്കി ബിജെപി

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ബിജെപിയുടേതായി വന്നത് 51,810 രാഷ്ട്രീയ പരസ്യങ്ങള്‍

Read More

ഇതൊരു കുട്ടിക്കളിയല്ലാ.. തീക്കളിയാണ്

കുട്ടികള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നത് ഒരു വലിയ ക്രഡിറ്റായാണ് പല മാതാപിതാക്കളും കരുതുന്നത്

Read More

എടപ്പാള്‍ സംഭവം; യുഡിഎഫിന്റെ വെറും രാഷ്ട്രീയ മുതലെടുപ്പ്

ഡോക്ടറുടെ ചോദ്യത്തിന് വീണപ്പോള്‍ പരിക്കേറ്റതാണെന്ന് കുട്ടിയോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന നാടോടിസ്ത്രീ

Read More

രാഹുല്‍ ധൈര്യപ്പെടുമോ; ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍?

വയനാടിനെ തകര്‍ത്തതും കര്‍ഷകരെ ആത്മഹത്യയിലേക്കും തള്ളിവിട്ടതും കോണ്‍ഗ്രസിന്റെ നയങ്ങളാണ്

Read More

സുരേഷ് ഗോപിയുടെ ചട്ടലംഘനം; നടപടി ശരിവച്ച് ടിക്കാറാം മീണ

നടപടിയില്‍ ചട്ടലംഘനമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ടിക്കാറാം മീണ

Read More

വിദ്യാര്‍ത്ഥികളുടെ ആ സങ്കടത്തിന് പരിഹാരം കണ്ടെത്തി പൊതു വിദ്യാഭ്യാസ വകുപ്പ്

കുട്ടികളെ നിസ്സഹായരായി നോക്കി പലപ്പോഴും മാതാപിതാക്കള്‍ക്കും കഴിഞ്ഞിരുന്നുള്ളൂ..

Read More

പ്രചാരണത്തിനായി ‘ആകാശം’ തന്നെ വിലയ്‌ക്കെടുത്ത് ബിജെപിയും കോണ്‍ഗ്രസും

പണം വാരിയെറിഞ്ഞു പ്രചരണ രംഗം കൊഴുപ്പിക്കുന്ന ബിജെപിയും കോണ്‍ഗ്രസും

Read More

വര്‍ഗീയതയെ ചെറുക്കാന്‍ എന്ത് നയമാണ് കോണ്‍ഗ്രസിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി

ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രശ്‌നങ്ങളെ ശക്തമായി നേരിടാനും മതനിരപേക്ഷ നയങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത...

Read More

കോണ്‍ഗ്രസിന് ദരിദ്രരോടുള്ള സമീപനം കപടം; തോമസ് ഐസക്

സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും പുലര്‍ത്തിയിരുന്നത്

Read More

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു

പ്രണായാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ മറ്റൊരു പെണ്‍കുട്ടിക്ക് കൂടി അവളുടെ ജീവന്‍ നഷ്ടപ്പെട്ടു

Read More

‘അമിതാഭ് ബച്ച’നേയും ‘അക്ഷയ്കുമാറി’നെയും വെല്ലുവിളിച്ച് ലൂസിഫര്‍

ഹിന്ദി ചിത്രങ്ങളെ വെല്ലുന്ന ഇനീഷ്യലുമായാണ് ചിത്രം 34 കേന്ദ്രങ്ങളിലും മുന്നേറുന്നത്

Read More

അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം; കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിച്ചു

കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ഡോക്ടര്‍മാര്‍

Read More

ക്രിസ് ഗെയ്‌ലിനെന്താ ബിജെപിയില്‍ കാര്യം!

നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടും വോട്ടുണ്ടാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തികളെന്നും ആക്ഷേപമുണ്ട്

Read More

അമ്മയുടെ ആണ്‍ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം; 7 വയസ്സുകാരന്റെ നില അതീവ ഗുരുതരം

കുഞ്ഞ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലാണ്

Read More

കള്ളയൊപ്പിട്ട് കോടികള്‍ തട്ടി ബിജെപി നേതാവ് മുരളീധര്‍ റാവു

സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് മുരളീധര റാവുവിന്റെ പ്രതികരണം

Read More

അരൂരിന്റെ സ്വന്തം ആരീഫ്; ആലപ്പുഴയുടെയും

എസ്എഫ്‌ഐയിലൂടെയാണ് എ എം ആരിഫ് പൊതുരംഗത്തേക്ക് എത്തുന്നത്.

Read More

പ്രളയം തകര്‍ത്ത ഇടുക്കിയെ കൈപിടിച്ചുയര്‍ത്താന്‍ ജോയിസ് ജോര്‍ജ്

കഴിഞ്ഞ 5 വര്‍ഷക്കാലം ഇടുക്കിക്കാര്‍ക്കൊപ്പം എല്ലാ പ്രതിസന്ധികളിലും ജോയ്‌സ് ജോര്‍ജ് ഉണ്ടായിരുന്നു

Read More
BREAKING