water metro

പുതുവര്‍ഷത്തില്‍ റെക്കോർഡ് നേട്ടവുമായി കൊച്ചി മെട്രോ; 1.61 ലക്ഷത്തിലേറെ യാത്രക്കാർ, വരുമാനത്തിലും റെക്കോർഡ്

പുതുവര്‍ഷത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ. മെട്രോ ട്രെയിനിലും വാട്ടര്‍ മെട്രോയിലും മെട്രോ ഫീഡര്‍ ബസിലുമായി പുതുവര്‍ഷപ്പുലരിയില്‍ യാത്രചെയ്തത്....

പുതുവർഷാഘോഷങ്ങൾക്കിടെ വഴിയിലാകില്ല; കൊച്ചിയിൽ മെട്രോയും വാട്ടർ മെട്രോയും പുലർച്ചെ വരെ, വിപുലമായ യാത്രാ സൗകര്യങ്ങൾ ഇങ്ങനെ

പുതുവർഷാഘോഷങ്ങൾക്കായി നഗരത്തിലേക്ക് എത്തുന്ന ജനത്തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകൾ വർധിപ്പിച്ചു. ഡിസംബർ 31-ന്....

ഓണത്തിരക്ക്; അധിക സർവീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

ഓണത്തിന് കൂടുതൽ സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെയാണ് സ്പെഷ്യൽ സർവീസുകൾ ഉണ്ടാവുക. ആലുവയില്‍ നിന്നും....

ഓണത്തിന് കൊച്ചി മെട്രോക്കും വാട്ടര്‍ മെട്രോക്കും അധിക സര്‍വ്വീസുകള്‍

ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കും. സെപ്റ്റംബര്‍ 2 മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വ്വീസ്....

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ റൂട്ട് പരിഗണനയില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാട്ടര്‍മെട്രോ റൂട്ട് പരിഗണനയില്‍. ആലുവയില്‍ നിന്ന് പെരിയാറിലൂടെ 20 മിനിറ്റിനുള്ളില്‍ നെടുമ്പാശ്ശേരി എത്താവുന്ന തരത്തിലാണ് റൂട്ട്....

2 വര്‍ഷം കൊണ്ട് 40 ലക്ഷം യാത്രക്കാര്‍; കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ. സര്‍വ്വീസ് ആരംഭിച്ച് 2 വര്‍ഷം പൂത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാര്‍....

തിരിച്ചെത്തിയ ശേഷം കൊച്ചി വാട്ടർമെട്രോയെ കുറിച്ച് പഠിക്കാൻ ആവശ്യപ്പെടും, ഇത് ഉത്തർപ്രദേശ് ഉൾനാടൻ ജലഗതാഗതത്തിന് സഹായകരമാകും: കേന്ദ്ര സഹമന്ത്രിയുടെ വാക്കുകൾ പങ്കുവെച്ച് മന്ത്രി പി രാജീവ്

കൊച്ചി വാട്ടർമെട്രോയെക്കുറിച്ച് കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് & എന്റർപ്രണർഷിപ്പ് സഹമന്ത്രി ശ്രീ. ജയന്ത് ചൗധരി ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ പറഞ്ഞ....

കേരളത്തിന്റെ വഴിയേ കേന്ദ്രം; കൊച്ചി വാട്ടർ മെട്രോ മാതൃക കൂടുതൽ നഗരങ്ങളിലേക്കും

കേരളത്തിന്റെ അഭിമാന വികസന നേട്ടങ്ങളിൽ ഒന്നായ വാട്ടർ മെട്രോ രാജ്യത്തിന്റെ 17 നഗരങ്ങളിലേയ്‌ക്ക്‌ കൂടി നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ.....

കൊല്ലത്തും ആലപ്പുഴയിലും വാട്ടര്‍ മെട്രോ വരും

കൊല്ലത്തും ആലപ്പുഴയിലും വാട്ടര്‍ മെട്രോ വരും. കൊച്ചി വാട്ടര്‍മെട്രോ മാതൃകയില്‍ നഗര ജലഗതാഗത സംവിധാനം 12 സംസ്ഥാനങ്ങളില്‍ വികസിപ്പിക്കാനുള്ള സാധ്യത....

‘ഫോർട്ട് കൊച്ചിക്കാർക്കിനി ആവേശം’; കൊച്ചി വാട്ടർ മെട്രോ ഇന്നുമുതൽ സർവ്വീസ് ആരംഭിച്ചു

ഫോർട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടർ മെട്രോ ഇന്നുമുതൽ സർവ്വീസ് ആരംഭിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് വാങ്ങിയ പതിനാലാമത് ബോട്ടിന്റെയും....

കൊച്ചി വാട്ടര്‍ മെട്രോ ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നു; മെട്രോ തങ്ങളുടെതെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു: മുഖ്യമന്ത്രി

കൊച്ചി വാട്ടര്‍ മെട്രോ ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നെന്നും, വാട്ടര്‍ മെട്രോയെ തങ്ങളുടെതെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി....

കളമശേരി മണ്ഡലത്തിലേക്കും വാട്ടർമെട്രോ; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ഉറപ്പ് പറഞ്ഞതുപോലെ കളമശ്ശേരി മണ്ഡലത്തിലേക്കും വാട്ടർമെട്രോ എത്തുന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. മണ്ഡലത്തിലെ ഏലൂർ വാട്ടർ....

കൊച്ചി മെട്രോയാണ് താരം! പത്ത് മാസത്തില്‍ പതിനേഴര ലക്ഷം യാത്രക്കാര്‍

സര്‍വീസ് ആരംഭിച്ച് പത്ത് മാസം പിന്നിടുമ്പോള്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് പതിനേഴരലക്ഷം യാത്രക്കാരാണ്. മൂന്നു റൂട്ടുകളിലായാണ് ഈ നേട്ടം.....

വാട്ടര്‍മെട്രോയുടെ പുതിയ റൂട്ട് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: മന്ത്രി പി രാജീവ്

വാട്ടര്‍മെട്രൊയുടെ പുതിയ റൂട്ട് 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 17.5 ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രൊയില്‍ കയറി. ഫോര്‍ട്ട്....

വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; ഫോട്ടോ ഗ്യാലറി

കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. വൈപ്പിന്‍ മണ്ഡലത്തിലെ നവകേരള സദസില്‍....

‘മില്യൺ മെട്രോ’; നന്ദിയറിയിച്ച് മന്ത്രി പി രാജീവ്

കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്ക് നന്ദിയറിയിച്ച് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപ്....

‘വീക്കെൻഡ് വിത്ത് വാട്ടർ മെട്രോ’, വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ പ്രദർശന വിൽപ്പന മേള

ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ ‘വീക്കെൻഡ് വിത്ത് വാട്ടർ മെട്രോ’ എന്ന പേരിൽ പ്രദർശന വിൽപ്പന....

‘കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ’, മന്ത്രി പി രാജീവ്

കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ ആയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി....

കാക്കനാട്ടേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസിനെ ഏറ്റെടുത്ത് ടെക്കികള്‍

കൊച്ചി കാക്കനാട്ടേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസിനെ ഏറ്റെടുത്ത് ടെക്കികള്‍. ഇന്‍ഫോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഭൂരിഭാഗം കമ്പനികളിലെ ജീവനക്കാരും വാട്ടര്‍ മെട്രോയെ....

വാട്ടർ മെട്രോ തുടർയാത്രകൾക്ക് കെഎസ്ആർടിസി ഫീഡർ സർവീസുകൾ

വാട്ടർ മെട്രോ സർവീസ് ഉപയോഗിക്കുന്ന യാത്രക്കാർക്കായി കെഎസ്ആർടിസി ഫീഡർ സർവീസുകൾ ആരംഭിക്കും. കാക്കനാട് ചിറ്റേത്തുകര വാട്ടർ മെട്രോ ടെർമിനലിൽ നിന്ന്....

കുതിച്ചുപായാൻ കൊച്ചി റെഡി; വാട്ടർ മെട്രോയിൽ ഇന്നുമുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം

കൊച്ചി വാട്ടർ മെട്രോയിൽ ഇന്നുമുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം. ഹൈക്കോടതി – വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ഇന്ന് സർവീസ്....

വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടർ മെട്രോയും ഇന്ന് മുതൽ സർവീസ് ആരംഭിക്കും

വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടർ മെട്രോയും ഇന്ന് മുതൽ സർവീസ് ആരംഭിക്കും. കാസർകോടുനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വന്ദേ ഭാരത്....

കൊച്ചി കാണാം വാട്ടര്‍ മെട്രോയിലൂടെ…

കേരളത്തിന്‍റെ ജലഗതാഗത ചരിത്രത്തിലെ തിളങ്ങുന്ന പുതിയ അദ്ധ്യായമായ കൊച്ചി വാട്ടര്‍മെട്രോ വിവിധ ഘട്ടങ്ങൾ പിന്നിട്ടു പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി....

കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സജ്ജമാകുന്നു

കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സജ്ജമാകുന്നു. ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് ബാക്ടറി പവ്വേര്‍ഡ്....

Page 1 of 21 2