മുഖ്യമന്ത്രിയൊക്കെ തന്നെ; പക്ഷേ ഭാര്യ ഒരാഗ്രഹം പറഞ്ഞാല്‍ ഉടന്‍ സാധിച്ചുകൊടുത്തല്ലേ പറ്റൂ; ഭാര്യയ്ക്ക് സിദ്ധരാമയ്യ സമ്മാനിച്ചത് ലക്ഷം വിലയുള്ള വാട്ടര്‍ പ്രൂഫ് സാരി
ഒരു കുപ്പി വെള്ളം വാങ്ങി സാരിയില്‍ ഒഴിച്ചാണ് മുഖ്യമന്ത്രി സാരിയുടെ പ്രത്യേകത നേരിട്ട് ബോധ്യപ്പെട്ടത്....