Water shortage Kerala

നാല് ദിവസമായി വെള്ളമില്ല; തലസ്ഥാനത്ത് കുടിവെള്ളക്ഷാമം, മിണ്ടാട്ടമില്ലാതെ നഗരസഭ

നഗരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുന്നു. വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ജനങ്ങൾക്ക് മുൻകൂട്ടി വെള്ളമെത്തിക്കുന്നതിൽ മുൻകാലങ്ങളിൽ....