വെള്ളച്ചാട്ടത്തിൽ വീണ് പരുക്കേറ്റ യുവാവ് മരിച്ചു | Wayanad
വയനാട് വൈത്തിരി തളിമലയിൽ വെള്ളച്ചാട്ടത്തിൽ വീണ് പരുക്കേറ്റ യുവാവ് മരിച്ചു.ചുണ്ടേൽ പെരുന്തട്ട സ്വദേശി അഭിജിത്താണ് മരിച്ചത്.വനം വകുപ്പിന്റെ പ്രവേശന നിയന്ത്രണം നിലനിൽക്കുന്ന പ്രദേശത്താണ് അപകടം നടന്നത്.എട്ടംഗ സംഘത്തിലെ ...