Wayanad

പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് കെഎസ്‍യു ജില്ലാ പ്രസിഡൻ്റ്

പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് കെഎസ്‍യു വയനാട് ജില്ലാ പ്രസിഡൻ്റ് ​ഗൗതം ​ഗോകുൽദാസ്. വയനാട് യൂത്ത് കോൺഗ്രസ് മാർച്ചിനിടെയാണ് ​ഗോകുൽദാസ്....

വിശപ്പറിയുന്നവർക്കേ സഹജീവികളുടെ വിശപ്പ് അറിയാനാവൂ, വയനാട്ടിൽ 8 വർഷത്തിനിടെ വിതരണം ചെയ്തത് 16 ലക്ഷം പൊതിച്ചോർ

സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ എന്ന യുവജന സംഘടന വർഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന ഒന്നാണ് ഹൃദയപൂർവം ഉച്ചഭക്ഷണ....

കള്ളാടി മണ്ണിടിച്ചിൽ; വിഷയം ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്തത്തിന് കാരണം കരാർ കമ്പനിക്ക് സംഭവിച്ച....

കള്ളാടിയോട് മുഖം തിരിച്ച് സർക്കാർ; സ്ഥലം എംപി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന് ദുരന്തബാധിതർ

കള്ളാടി ദുരന്ത ബാധിതരോട് സർക്കാരിന്റെ ക്രൂരത. സർക്കാരിൽ നിന്ന് ചികിത്സാസഹായം ഒന്നും ലഭിച്ചില്ലെന്ന് ദുരന്തത്തിൽ ബാധിതർ. ടാങ്കർ ലോറിക്കടിയിൽ നിന്നും....

കള്ളാടി ദുരന്തം: ഏലച്ചെടികളുടെ സംരക്ഷണത്തിനായി തൊഴിലാളികളെ തള്ളിവിട്ടത് നരകതുല്യമായ സാഹചര്യത്തിലേക്ക്; ദൃശ്യങ്ങൾ പുറത്ത്

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളികളുടെ പുനരധിവാസം വലിയ വിവാദമാകുന്നു. ക്യാമ്പ് നി‌‌ർത്തിയതോടെ തിരികെ വീട്ടിലെത്തിയവ‌ർക്ക് അവിടെ....

കള്ളാടി ദുരന്തം; മരിച്ചവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകും: ടി സിദ്ദിഖ്

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് ടി സിദ്ദിഖ്. മരിച്ച 7 പേർക്ക് 6 ലക്ഷം രൂപ....

കള്ളാടി ദുരന്തം; ഉത്തരവാദിത്വം കൊങ്കൺ റെയിൽവേയുടെ തലയിൽ കെട്ടിവെച്ച് കയ്യൊഴിയാൻ നിന്ന മന്ത്രി പികെ ബഷീറിന് സോഷ്യൽ മീഡിയയിൽ വിമർശനം

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തി​ന്റെ ഉത്തരവാദിത്വം കൊങ്കൺ റെയിൽവേക്കാണെന്ന് പറഞ്ഞ് കയ്യൊഴിയാൻ നിന്ന പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിനെതിരെ....

കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ റിപ്പോർട്ട്; കമ്പനിക്ക് വീഴ്ച സംഭവിച്ചതായി സർക്കാർ

കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ റിപ്പോർട്ട്. കരാർ കമ്പനിക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് നൽകി കരാർ കമ്പനിക്ക്....

കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് പുഴയിൽ നടത്തിയ തിരച്ചിലിൽ

വയനാടിനെ നടുക്കിയ കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. തുരങ്കപാതയോട് ചേർന്ന പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം....

കള്ളാടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

കള്ളാടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്.....

കള്ളാടി ദുരന്തം; ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണമെന്ന് ​ഗോവിന്ദൻ മാസ്റ്റർ

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഉന്നതിയിലെ മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കണമെന്നും....

കള്ളാടി മണ്ണിടിച്ചിൽ: പുറത്ത് വരുന്നത് സർക്കാർ അനാസ്ഥയുടെ തെളിവുകൾ

മണ്ണിടിച്ചിലുണ്ടായ വയനാട് കള്ളാടിയിൽ നിന്നും പുറത്ത് വരുന്നത് സർക്കാർ അനാസ്ഥയുടെ തെളിവുകൾ. അപകട ഭീഷണി ഉയർത്തിയ മണ്ണ് നീക്കം ചെയ്യാൻ....

മണ്ണ് നീക്കം ചെയ്യാൻ പറഞ്ഞിട്ടും കമ്പനി ചെയ്തില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും?: വീഴ്ച തുറന്നു പറഞ്ഞ് മുഖ്യമന്ത്രി

വയനാട് കളളാടിയിൽ നിന്ന് കരാർ കമ്പനി മണ്ണ് നീക്കം ചെയ്യാത്തതിൽ വീഴ്ച തുറന്നു പറഞ്ഞ് മുഖ്യമന്ത്രി. പറഞ്ഞിട്ട് ചെയ്തില്ലെങ്കിൽ എന്ത്....

കള്ളാടി മണ്ണിടിച്ചിൽ: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വയനാട് ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സർക്കാർ വകുപ്പുകളുടെയും ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടെന്ന....

മുഖ്യമന്ത്രി ഏറ്റവും വലിയ പരാതിക്കാരൻ ആയി മാറുന്നു: പി എ മുഹമ്മദ് റിയാസ്

കള്ളാട് ദുരന്തത്തിൽ മുഖ്യമന്ത്രി മറ്റുള്ളവരെപ്പറ്റി പരാതി പറയുന്നു. ഏറ്റവും വലിയ പരാതിക്കാരനായി മുഖ്യമന്ത്രി മാറിയെന്ന് പി എ മുഹമ്മദ് റിയാസ്.....

കള്ളാടി മണ്ണിടിച്ചല്‍; അപകടസ്ഥലം നാല് സോണുകളായി തിരിച്ച് തെരച്ചിൽ ഇന്നും ഊർജിതമാക്കും: എ.പി അനിൽകുമാര്‍

കള്ളാടിയിൽ ഉണ്ടായ  മണ്ണിടിച്ചിലിൽ കാണാതായവ‍ർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും ഊർജിതമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാര്‍. കള്ളാടി അപകടസ്ഥലവും....

കള്ളാടി ദുരന്തം ദൗർഭാഗ്യകരം; ഇരകളെ ചേര്‍ത്തുപിടിക്കുമെന്ന് കരാര്‍ കമ്പനി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്. ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന്....

കള്ളാടി ദുരന്തം; തിരച്ചിൽ ഊർജിതം, 5 പേരെ ഇനിയും കണ്ടെത്താനുണ്ട്

വയനാട് കള്ളാടി ദുരന്തത്തിൽ 5 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് എ പി അനിൽകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. ദുരന്തത്തിൽ സഞ്ചാര യോ​ഗ്യമല്ലാതായി....

കണ്ണീരൊഴിയാതെ കള്ളാടി; ദുരന്തത്തിൽ മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു

വയനാടിനെ നടുക്കിയ കള്ളാടി ദുരന്തത്തിൽ മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട് നാല് അതിഥി തൊഴിലാളികളിൽ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്.....

കള്ളാടി ദുരന്തം; ‘രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട അപക്വ പ്രസ്താവനകൾക്കും പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ലിത്’: പിഎ മുഹമ്മദ് റിയാസ്

വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ബേപ്പൂർ എംഎൽഎ പിഎ....

‘വയനാട് കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം’: മണ്ണിടിച്ചിലിൽ കരാറുകാർക്കുമേൽ പഴിചാരാൻ ചെന്നിത്തല

വയനാട് കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കള്ളാടി മണ്ണിടിച്ചിലിൽ കരാറുകാർക്കുമേൽ പഴിചാരി കൈയൊഴിയാനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രി....

ഉള്ളുലച്ച് കള്ളാടി ദുരന്തം; മരണസംഖ്യ നാലായി

വയനാട് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിലേക്ക്....

നാളെ വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

വയനാട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാടിൽ ഇന്ന് റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയുടേയും കള്ളാടി ദുരന്തത്തി​ന്റെയും....

വയനാട് കള്ളാടി ദുരന്തം; മരണം മൂന്നായി, 11 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

വയനാട് കള്ളാടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം മൂന്നായി. 11 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴക്കിടെയാണ് കള്ളാടിയിൽ മണ്ണിടിഞ്ഞ്....

Page 1 of 531 2 3 4 53