ഇതോ മുഖ്യമന്ത്രിയുടെ ഉറപ്പ് ? എ പി പി അനീഷ്യയുടെ ആത്മഹത്യ കേസ് പ്രത്യേക സംഘത്തെ ഏൽപ്പിക്കുമെന്ന് പറഞ്ഞവർ തന്നെ ഒന്നാം പ്രതിയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം നൽകി
എ പി പി അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം. എ പി പി....


