ഐസി ബാലകൃഷ്‌ണന് കുരുക്ക് മുറുകുന്നു; എംഎൽഎക്ക് വേണ്ടി ഓഫീസ് സ്റ്റാഫ് പണം വാങ്ങിയെന്ന് നിർണായക വെളിപ്പെടുത്തൽ, തട്ടിയത് 15 ലക്ഷം
എൻഎം വിജയന്‍റെ ആത്മഹത്യക്ക് പിന്നാലെ, ഐസി ബാലകൃഷ്‌ണനെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കൂടുതൽ പേർ രംഗത്ത്. തന്‍റെ കയ്യിൽ....


