പിച്ചച്ചട്ടിയിൽ കൈയിട്ട് വാരല്ലേ കോൺഗ്രസേ… വയനാട് ഫണ്ട് തട്ടിപ്പിൽ ‘പിച്ച തെണ്ടൽ’ പ്രതിഷേധവുമായി ഡിവൈഎഫ്ഐ
കോണ്‍ഗ്രസിൻ്റെ വയനാട് ഫണ്ട് തട്ടിപ്പിൽ ‘പിച്ച തെണ്ടൽ’ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമ്മിക്കാൻ കോൺഗ്രസിന്റെ പക്കൽ....


