wayanad kairalinews livathon

അവളെത്തി ഒരുപിടി പൂക്കളുമായി; വാപ്പയ്ക്കും ബന്ധുക്കൾക്കും പൂക്കളുമായി നൈസമോൾ ഹൃദയഭൂമിയിൽ

പടച്ചോൻ എന്താ ഉമ്മ ഇങ്ങനെ? എന്നും ഇത്താത്തമാരേയും ഉപ്പയേയും സ്വപ്നത്തിൽ കൊണ്ടുവന്നാൽ എന്താണ്? പടച്ചോന് എന്തിനാ എന്നോട് ദേഷ്യം. രാവിലെ....

“ദുരന്തത്തിന്റെയല്ല, അതിജീവനത്തിന്റ ഓർമയാണ് വെള്ളാർമലയിലെ കുട്ടികൾ; സർക്കാർ കുഞ്ഞുങ്ങളെ ചേർത്തുനിർത്തി”; മേപ്പാടി സ്കൂളിലെ അധ്യാപകനായിരുന്ന ദിലീപ് മാഷ്

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ ദുഃഖ സ്മാരകമാണ് വെള്ളാർമല സ്കൂൾ. സ്കൂളിൽ പഠിച്ചിരുന്ന 33 കുട്ടികൾക്കാണ് അന്നത്തെ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. പൂർണ്ണമായും....

“ചവിട്ടിനിന്നത് ഒരു കുഞ്ഞിന്റെ മൃതദേഹത്തിലായിരുന്നു; അപ്പോഴാണ് ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്”; രക്ഷാപ്രവർത്തനം നടത്തുമ്പോഴുണ്ടായ നടുങ്ങുന്ന ഓർമ്മകൾ പങ്കുവെച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ

“എന്നും വരാറുള്ള ഒരു പ്രദേശം അപ്പാടെ ഇല്ലാതായി. ചവിട്ടിനിന്നത് ഒരു കുഞ്ഞിന്റെ മൃതദേഹത്തിലായിരുന്നു, അപ്പോഴാണ് ഭീതിയോടെ ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്”.....

‘ദുരന്തബാധിതർക്ക് ഓരോ മാസവും 25,000 രൂപ പണമായി ലഭിക്കുന്നു, പുറമെ സൗജന്യ ചികിത്സ അടക്കമുള്ളവയും’; സർക്കാരിൻ്റെ ചേർത്തുപിടിക്കൽ വിവരിച്ച് മുണ്ടക്കൈയിലെ നാട്ടുകാർ

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് മികച്ച സമാശ്വാസ സേവനങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് നാട്ടുകാർ. പാലം ഒലിച്ചുപോയതിനാലും കുത്തൊഴുക്കിനാലും ആദ്യമണിക്കൂറുകളിൽ ഒറ്റപ്പെട്ട്....

തോൽക്കാൻ മനസില്ലാത്തവൾ; ശ്രുതിയെ ചേർത്ത് നിർത്തി കേരള ജനത

ആ രാത്രിയുടെ കോരിച്ചൊരിയുന്ന മഴയിൽ പെട്ടന്നൊരു ശബ്ദം. ആളുകൾ ഉണരും മുൻപേ പലരുടെയും ജീവനും കൊണ്ട് പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി....

‘പുലർച്ചെ മൂന്ന് മണിക്ക് എത്തിയപ്പോൾ ചെളിയിൽ പുതഞ്ഞ് ചൂരൽമല അങ്ങാടി’; യൂത്ത് ബ്രിഗേഡിനൊപ്പമുള്ള രക്ഷാപ്രവർത്തനം വിവരിച്ച് കെ എം ഫ്രാന്‍സിസ്

മുണ്ടക്കൈ- ചൂരൽമല ദുരന്തഭൂമിയിലെത്തുമ്പോള്‍ നടുക്കുന്ന ഓര്‍മകള്‍ മനസ്സിലെത്തുന്നുവെന്ന് അന്ന് രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി....

നിറയെ സ്വപ്നങ്ങളുമായി കളിച്ചുചിരിച്ച് പഠിച്ച ആ 33 പേർ; ഓർമകളിൽ വിതുമ്പി അധ്യാപകർ

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ ഉടഞ്ഞുപോയത് വെള്ളാർമല സ്കൂളിലെ 33 കുഞ്ഞുങ്ങളാണ്. അവരുടെ ഓർമകൾക്ക് മുന്നിൽ വിതുമ്പുകയാണ് അധ്യാപകർ. അവരുടെയും രക്ഷിതാക്കളുടെയും....

‘ടൗണ്‍ഷിപ്പ് നിർമാണം ആരംഭിച്ചിട്ട് 110 ദിവസം, 70 ദിവസവും മഴ’; പ്രതിസന്ധിയെല്ലാം മറികടന്ന് നിര്‍മാണം ദ്രുതഗതിയിലാണെന്നും കെ റഫീഖ്

ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരെ സ്ഥിരമായി പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം ആരംഭിച്ചിട്ട് 110 ദിവസമാണ് ആയതെന്നും അതിൽ 70 ദിവസവും മഴയായിരുന്നെന്നും....

‘ഉറ്റവരുടെ മൃതദേഹങ്ങൾക്കരികെ ഒറ്റപ്പെട്ട് അഞ്ഞൂറോളം പേർ’; ദുരന്തത്തിൻ്റെ ഭീകരമായ അനുഭവങ്ങൾ പങ്കുവെച്ച് മന്ത്രി കെ രാജൻ

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അറിഞ്ഞതിൻ്റെ ആദ്യ നിമിഷം മുതൽ ആരംഭിച്ച സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം ഇന്നും തുടരുകയാണ്. അന്നത്തെ അതിഭീകരമായ....

വയനാട് ടൂറിസം; തളരും എന്നുള്ള പ്രവചനങ്ങൾ തകർത്ത് വൻ കുതിപ്പിലേക്ക്

ടൂറിസം മേഖലയിൽ സംസ്ഥാനത്തിന്റെ അഭിമാനമാണ് വയനാട് ജില്ല. മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ശേഷം, ജില്ലയിൽ വിനോദസഞ്ചാര മേഖല തളരും....

മുണ്ടക്കൈ പുനരധിവാസം; കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ സംസ്ഥാന സർക്കാർ നടത്തിയത് വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടം

ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവേചനം ഹൈക്കോടതിയിൽ തുറന്നുകാട്ടാൻ കേരളത്തിനായി.....

വീണ്ടെടുപ്പ്: വയനാടിന്‍റെ മക്കൾക്കായി ഒരുങ്ങുന്ന ടൗൺഷിപ്പ് പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെ

ശിവദർശന ശിവദാസ് 2024 ജൂലൈ 30 – ഒരു പിടി ജീവനും ജീവിതവും കവർന്നെടുത്തുകൊണ്ട് ഉരുൾപൊട്ടൽ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം....

സെൻ്റിന് അഞ്ചിരട്ടി പണം, വാങ്ങിയത് നിർമാണ യോഗ്യമല്ലാത്ത ഭൂമി; മഹാദുരന്തത്തിലും ലീഗിൻ്റെ തട്ടിപ്പ്

മുണ്ടക്കൈ ചൂരൽമല എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സ് ഒന്ന് പിടയും. ഇന്ന് കേരളം കണ്ട മഹദുരന്തത്തിന് ഒരാണ്ട് തികയുകയാണ്.....

വയനാട് പുനരധിവാസം; മുസ്ലീം ലീഗിനെ വിശ്വസിച്ച ദുരന്ത ബാധിതർ ആശങ്കയിൽ

വയനാട് പുനരധിവാസം, മുസ്ലീം ലീഗിനെ വിശ്വസിച്ച ദുരന്ത ബാധിതർ ആശങ്കയിൽ. ഭവന നിർമ്മാണത്തിനായി വാങ്ങിയത് തോട്ടം ഭൂമിയാണെന്ന് വില്ലേജ് ഓഫീസർ....

‘വീട് നല്‍കല്‍ മാത്രമല്ല’; വയനാട്ടിൽ സംസ്ഥാന സർക്കാർ നൽകുന്നത് സര്‍വതലസ്പര്‍ശിയായ പുനരധിവാസമെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് ഇരയായവർക്കുള്ള പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കല്‍ മാത്രമല്ലെന്നും സര്‍വതലസ്പര്‍ശിയായ പുനരധിവാസമാണെന്നും മന്ത്രി....

പകച്ചു നിൽക്കാതെ കുതിച്ചെത്തിയ നാടും ഉരുളിൽ ഉലഞ്ഞ മനുഷ്യരെ കൈപിടിച്ച് ഉയർത്തിയ സർക്കാരും

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ കൈ-മെയ്യ് മറന്ന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ മുണ്ടക്കൈ –....

കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്

ഉറങ്ങി കിടന്നിരുന്ന ഒരു നാടിനെ ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമാക്കിയ മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്. 2024....