wayanad landslide

വയനാട് ദുരിതബാധിതര്‍ക്ക് വീട് നിര്‍മിക്കാന്‍ തട്ടുകട നടത്തി ഡിവൈഎഫ്‌ഐ ; സമാഹരിച്ചത് ഒരുലക്ഷത്തിലധികം

വയനാട് ദുരന്തത്തില്‍പെട്ടവര്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കാന്‍ അരുവിക്കര- പാങ്ങ ഡിവൈഎഫ്‌ഐ യുണിറ്റുകള്‍ തട്ടുകട നടത്തി സമാഹരിച്ചത് 1,14951രൂപ. ALSO READ:  ലോയേഴ്‌സ്....

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കി ആന്ധ്ര

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി പത്തു കോടി നല്‍കി ആന്ധ്ര. അതേസമയം വയനാട് ജില്ലയിലെ പുരനരധിവാസ പ്രവര്‍ത്തനത്തിന് സഹായധനമായി ഉത്തര്‍....

മേപ്പാടി സ്‌കൂള്‍ തുറക്കുന്നു; പ്രവേശനോല്‍സവം സെപ്റ്റംബര്‍ രണ്ടിന്

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പെട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓഗസ്റ്റ് 27 മുതല്‍ അധ്യയനം....

വയനാട് ദുരന്തം: കണ്ടെത്തിയ ശരീരഭാഗങ്ങളില്‍ അഞ്ചെണ്ണം മനുഷ്യരുടേത്

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ 6 ശരീരഭാഗങ്ങളില്‍ 5 എണ്ണം മനുഷ്യരുടേത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ....

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഈ മാസം 29 ന്

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. 29 ന്....

വയനാട് ഉരുള്‍പൊട്ടല്‍; ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ ഇന്ന് തിരച്ചില്‍. എന്‍.ഡി.ആര്‍.എഫ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ്, അഗ്‌നിരക്ഷാസേന, വനം വകുപ്പ്,....

അതിവേഗം നടപടികള്‍; ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂര്‍ത്തിയായി

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 30നകം കുറ്റമറ്റ രീതിയില്‍ താത്കാലിക പുനരധിവാസം....

‘കേരളമേ പോരൂ, വയനാടിനായി ലോകമേ ഒന്നിയ്ക്കാം’; മീഡിയ അക്കാദമിയും സ്വരലയയും ചേർന്നൊരുക്കിയ ‘സാന്ത്വനഗീതം’ പുറത്തിറക്കി

‘കേരളമേ പോരൂ, വയനാടിനായി ലോകമേ ഒന്നിയ്ക്കാം’ എന്ന സന്ദേശവുമായി ഡോ. കെജെ യേശുദാസ് പാടിയ സാന്ത്വനഗീതം മ്യൂസിക് ആല്‍ബമായി പുറത്തിറക്കി.....

പ്രധാനമന്ത്രി വന്ന് എല്ലാം കണ്ട് പോയിട്ട് രണ്ടാഴ്ച; വയനാടിന് സഹായം പ്രഖ്യാപിക്കാതെ വീണ്ടും ഇരട്ടത്താപ്പ്

കേരളത്തെ ആകെ നടുക്കിയ പ്രകൃതിദുരന്തമായിരുന്നു വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ. അതിൽ നിന്ന് കേരളം പതിയെ കരകയറി വരുന്നതേ ഉള്ളു.....

‘ദുരന്തം ബാധിച്ച 794 കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം തൊഴില്‍ നല്‍കും’: മന്ത്രി കെ രാജൻ

ദുരന്തബാധിത മേഖലയിൽ 794 കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും വരുമാനം ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ.മേപ്പാടിയിൽ സംഘടിപ്പിച്ച തൊഴിൽ....

‘ഞങ്ങളുമുണ്ട് കൂടെ’; ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ തൊഴിൽ മേള ആരംഭിച്ചു

വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി നടത്തുന്ന തൊഴിൽ മേള ആരംഭിച്ചു.....

‘വയനാട് ഉരുൾപൊട്ടൽ ; പുനരധിവാസത്തിന് ദുരിതബാധിതരോട് ആശയവിനിമയം നടത്തും’; ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്

വയനാട്ടിലെ ദുരിതബാധിതരെ താൽക്കാലിക ഇടങ്ങളിലേക്ക്‌ മാറ്റുന്ന നടപടി അവസാന ഘട്ടത്തിലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. പുനരധിവാസത്തിന്....

‘വയനാട് ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം ഈ മാസം പൂർത്തിയാകും’: മന്ത്രി കെ രാജൻ

വയനാടിന്റെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുക.....

വയനാട് ദുരന്തം: സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്

വയനാട് ദുരന്തത്തില്‍ ബാധിക്കപ്പട്ടവരുടെ അതിജീവിനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കേരള ബ്രാഞ്ച് സംഭാവന....

വയനാട് താത്ക്കാലിക പുരധിവാസം; അതിവേഗം അതിജീവനം വീടുകളിലേക്ക് സമഗ്ര കിറ്റുകള്‍ എത്തിച്ച് സർക്കാർ

ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ നിന്ന് താത്ക്കാലിക വീടുകളിലേക്ക് മാറുന്നവര്‍ക്ക് മികച്ച ജീവിത സാഹചര്യവും സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍.....

‘വയനാട് പുനരധിവാസം ലോകോത്തരമായിരിക്കും’: മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് പുനരധിവാസം ലോകോത്തരമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിൽ വേദനിക്കാത്ത ആരുമില്ല എന്നും നമ്മുടെ നാടിൻ്റെ പ്രത്യേകതയാണ് കേരളത്തിന്....

ചൂരൽമല പുനരധിവാസം ജോൺ മത്തായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി കെ രാജൻ

ചൂരൽമല പുനരധിവാസം ജോൺമത്തായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കേരള പൊലീസ് അസോസിയേഷൻ....

വയനാട് ഉരുൾപൊട്ടൽ; ആദ്യ ഘട്ട രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ച് വിദഗ്ധ സംഘം

വയനാട് ഉരുൾ പൊട്ടലിൽ വിദഗ്ധ സംഘം ആദ്യ ഘട്ട രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സംസ്ഥാന ദുരന്തനിവാരണ....

വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ചുവടെ:- കേരള ബാങ്ക് ജീവനക്കാര്‍ – 5,25,00,000 രൂപ കേരള സംസ്ഥാന വ്യാപാര....

പുനരധിവാസം വേഗത്തിലാക്കി സര്‍ക്കാര്‍; 630 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കകം ദുരന്തബാധിതര്‍ക്ക് താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ ഇതുവരെ....

വയനാട് ഉരുള്‍പ്പൊട്ടല്‍; ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്

വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.....

വയനാട്ടിൽ തിരച്ചിൽ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 119 പേരെ

വയനാട് മേപ്പാടിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ തെരച്ചിൽ ഇന്നും തുടരും. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 119 പേരെ ഇനിയും....

ആക്രി ശേഖരിച്ചും ചലഞ്ചുകള്‍ നടത്തിയും വയനാടിനായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്

വയനാട് പുനരധിവാസത്തിന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. മൂന്ന് കോടി എഴുപത്തി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊണ്ണൂറ്റി ആറ്....

വയനാട് പുനരധിവാസ നടപടികള്‍ ആരംഭിച്ചു, ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി: മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ഉരുള്‍ പൊട്ടലിലെ പുനരധിവാസ നടപടികള്‍ ആരംഭിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍....

Page 2 of 14 1 2 3 4 5 14