wayanad landslide

വയനാട് ഉരുൾപൊട്ടൽ; നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

വയനാട് ഉരുൾപൊട്ടലിൽപെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് എന്ന സ്ഥലത്തു നിന്നാണ് മൃതദേഹങ്ങൾ....

‘വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു’: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്ന് മന്ത്രി മുഹമ്മദ് റിയാസ്. അത് കേന്ദ്ര സംഘത്തിനും മനസ്സിലായിട്ടുണ്ട്....

വയനാട് ദുരന്തം; കേന്ദ്ര സംഘവുമായി മന്ത്രി മുഹമ്മദ് റിയാസ് ചർച്ച നടത്തി

വയനാട് ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘവുമായി മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ചർച്ച നടന്നു. വയനാട് ദുരന്തത്തെ പറ്റി....

‘മോഹൻലാൽ വയനാട്ടിലെത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല; അമ്മ മെഗാഷോയുടെ വരുമാനത്തിന്റെ ഒരു വിഹിതം ദുരിതബാധിതർക്ക്’: നടൻ സിദ്ദിഖ്

മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. അദ്ദേഹം ചെയ്തത് പുണ്യപ്രവൃത്തിയാണ്. ഈ മാസം 20....

വയനാടിന് കൈത്താങ്ങായി ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ

വയനാടിന് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല്‍ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ആകെ....

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയേകുന്നത് : മന്ത്രി മുഹമ്മദ് റിയാസ്

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനം സംസ്ഥാനത്തിന് പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട് ദുരന്തം....

‘കേരളത്തിന്റെ സ്നേഹവും കരുതലും മറ്റൊരിടത്തും ലഭിക്കില്ല’; നന്ദി പറഞ്ഞ് മനം നിറഞ്ഞ് അതിഥിതൊഴിലാളികള്‍ മടങ്ങി

കേരളത്തിന്റെ സ്നേഹവും കരുതലും മറ്റൊരിടത്തും ലഭിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ശേഷം മനം നിറഞ്ഞ് അതിഥിതൊഴിലാളികള്‍ മടങ്ങി. ഒരുമാസത്തിനകം തിരികെ വരുമെന്ന്....

കാണാതായവർക്കായി മുണ്ടക്കൈ മേഖലയിൽ ഇന്ന് ജനകീയ തിരച്ചിൽ

ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ മേഖലയിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ജനകീയ തിരച്ചിൽ ഇന്നു നടക്കും. രക്ഷാപ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് സംയുക്ത....

വയനാട് ദുരിതബാധിതർക്ക് ആശ്വാസം; രേഖകൾ നഷ്ടപ്പെട്ടവർക്കായി സർട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നാളെ മുതൽ

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കായി നാളെ (09.08.2024) മുതല്‍ സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നടത്തും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനാണ്....

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച വയനാട്ടിൽ

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച വയനാട്ടിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്....

വയനാട് ദുരന്തമേഖലയിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി നാളെ ജനകീയ തിരച്ചിൽ

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ 11 മണി വരെ ജനകീയ....

ദുരന്തത്തിൽ കൈത്താങ്ങായ സൈന്യത്തിന് വയനാടിന്റെ ബിഗ് സല്യൂട്ട്; ദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുകയായി

വയനാടിന്റെ സ്നേഹ സല്യൂട്ട് ഏറ്റുവാങ്ങി സൈന്യം മടങ്ങി. പ്രകൃതി ദുരന്തത്തില്‍ നിസ്സഹായരായ ഒരു ജനതക്ക് കൈത്താങ്ങും കരുതലുമായി വയനാട്ടിലെത്തിയ സൈന്യത്തിലെ....

ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താനെതിരെ പൊലീസ് കേസ്

ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും, ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താൻ എന്ന യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ....

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; രക്ഷാ പ്രവർ‌ത്തന രംഗത്ത് ഒഡീഷയിൽ നിന്നുള്ള പൊലീസ് സംഘവും

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിൽ നിന്നുള്ള പൊലീസ് സംഘവും രക്ഷാ പ്രവർ‌ത്തന രംഗത്ത്. ദുരന്തത്തിന്റെ തീവ്രത മനസിലാക്കിയ മലയാളിയും ഒഡീഷയിലെ....

വയനാടിനൊപ്പം കൊല്ലയില്‍ ഗ്രാമപഞ്ചായത്തും; 5 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായി കൊല്ലയില്‍ ഗ്രാമപഞ്ചായത്തും. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 ലക്ഷം രൂപ കൊല്ലയില്‍ ഗ്രാമ....

ദുരന്തബാധിതരുടെ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍; സഹായം നല്‍കാന്‍ ടാസ്‌ക് ഫോഴ്സ്

ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ തിനായി ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം....

വയനാട് ഉരുൾപൊട്ടൽ; സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ തുടരും

വയനാട് ഉരുൾപൊട്ടലിൽ ചാലിയാറിൻ്റെ തീരത്തെ സൺറൈസ് വാലിയിൽ ഹെലികോപ്ടറിൽ വിദഗ്ധ സംഘത്തെ എത്തിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്ത ബാധിത....

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്… ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്

ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവർക്കും കണ്ണടകൾ നഷ്ടപ്പെട്ടു....

‘നഷ്ടപ്പെട്ട രേഖകൾ നൽകാൻ അദാലത്ത് നടത്തും, റേഷൻ കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിച്ചു തുടങ്ങി’: മന്ത്രി കെ രാജൻ

സൺ റൈസ് വാലിയിലെ തിരച്ചിലിൽ ശരീര ഭാഗങ്ങളും മുടിയും ലഭിച്ചുവെന്ന് മന്ത്രി കെ രാജൻ. കഡാവർ ഡോഗുകളെ ഹെലികോപ്റ്ററിൽ എത്തിച്ചുള്ള....

‘വയനാട് ദുരന്തം എല്ലാ മനുഷ്യരെയും വേദനിപ്പിച്ചു, സംസ്ഥാന സർക്കാർ എല്ലാവിധ നടപടിയും സ്വീകരിച്ചു’: ഇ പി ജയരാജൻ

വയനാട് ദുരന്തം എല്ലാ മനുഷ്യരെയും വേദനിപ്പിച്ചുവെന്ന് ഇ പി ജയരാജൻ. വിഷയത്തിൽ സംസ്ഥാന സർക്കാർ എല്ലാവിധ നടപടിയും സ്വീകരിച്ചു .....

മരണം മണക്കുന്ന താഴ്വരയായി സഞ്ചാരികളുടെ പറുദീസ ; ദുരന്തഭൂമിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാത്ത് കേരളം

എപി സജിഷ, മരണം പുതച്ചുകിടക്കുകയാണ് ഈ മണ്ണ്. ഒറ്റ രാത്രിയിൽ ഒ‍ഴുകിയെത്തിയ മലവെള്ളം എല്ലാം വി‍ഴുങ്ങി. ചിലർ മണ്ണിലേക്ക് ആണ്ടുപോയി.....

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ദുരന്തബാധിത മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള നടപടികള്‍ക്ക്....

ഉരുള്‍പൊട്ടല്‍ ദുരന്തം; ഒമ്പതാം നാളിലും തിരച്ചില്‍ ഊര്‍ജ്ജിതം

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഒമ്പതാം ദിനവും ഊര്‍ജ്ജിതമായി തുടരുന്നു. ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള....

വയനാട് ഉരുള്‍പൊട്ടല്‍; എല്ലാവരും സംഭാവന നല്‍കണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്‍കി എ കെ ആന്റണി

കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. രാഷ്ട്രീയം മറന്ന് ഈ....

Page 6 of 15 1 3 4 5 6 7 8 9 15