വയനാട് ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു; 122 വീടുകളുടെ വാർപ്പ് പൂർത്തിയായി
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പ് നിർമാണം അതിവേഗം പുരോഗമിക്കുന്നു. ദുരന്തബാധിതർക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കുക എന്ന....


