Coffee: വയനാട്ടിലെ കാപ്പിച്ചെടികള്‍ അബുദാബി രാജാവിന്റെ തോട്ടത്തിലേക്ക്
വയനാട്ടിലെ(Wayanad) കാപ്പിച്ചെടികള്‍(Coffee) ഇനി അബുദാബി(Abudabi) രാജാവിന്റെ തോട്ടത്തില്‍ വളരും. 8 വര്‍ഷം പ്രായമായ 2500 കാപ്പിച്ചെടികളാണ് ശശിമലയിലെ യുവകര്‍ഷകന്‍ കവളക്കാട്ട് റോയിയുടെ തോട്ടത്തില്‍നിന്നു കടല്‍ കടക്കുന്നത്. റബര്‍തോട്ടത്തില്‍ ...