wayanadu

ഉരുൾപൊട്ടല്‍ ദുരന്തം: ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു, പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം

ഉരുൾപൊട്ടല്‍ ദുരന്ത സാഹചര്യത്തെ തുടർന്ന് ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു. പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതമാക്കിയതായും കെ എസ് ഇ....

ചൂരൽമല ദുരന്തം; ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പത്തനംതിട്ട

വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പത്തനംതിട്ട. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ....

ചൂരൽമല ദുരന്തം: അവശ്യസാമ്രഗികളുടെ സമാഹരണം കോഴിക്കോട് കളക്ടറിലെ പ്ലാനിങ് ഹാളിൽ ആരംഭിച്ചു

വയനാട്ടിലെ ദുരിതബാധിതർക്കുള്ള അവശ്യസാമ്രഗികളുടെ സമാഹരണം കോഴിക്കോട് കളക്ടറിലെ പ്ലാനിങ് ഹാളിൽ ആരംഭിച്ചു. ആവശ്യവസ്തുക്കൾ കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ എത്തിക്കാൻ തന്നെ....

ദുരിതമേഖലയില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കും

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് വേണ്ട നടപടി പൊതുവിതരണ വകുപ്പും....

ചൂരൽമല ഉരുൾപൊട്ടൽ: ദുരന്തമേഖലയിലേക്ക് വിദഗ്ധ ഡോക്ടർമാരെത്തും

കോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ടീം വയനാട്ടിലേക്കെത്തും. സർജറി, ഓർത്തോപീഡിക്‌സ്, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും നഴ്‌സുമാരേയും....

ചൂരൽമല ദുരന്തം: ഉത്തരമേഖല ഐജിയും ഡിഐജിയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും

ഉത്തരമേഖല ഐജി, ഡിഐജി എന്നിവർ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രമസമാധാനവിഭാഗം എഡിജിപിയും വയനാട്....

ചൂരൽമല ദുരന്തം; എയര്‍ഫോ‍ഴ്‌സ് ഹെലികോപ്റ്റർ എത്തി; രക്ഷാപ്രവർത്തനം തുടങ്ങി

ചൂരൽമല ദുരന്തത്തിൽ എയര്‍ഫോ‍ഴ്‌സ് ഹെലികോപ്റ്റർ എത്തി രക്ഷാപ്രവർത്തനം തുടങ്ങി. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ താഴെയിറക്കി പരിക്കേറ്റവരെ വ്യോമസേനയുടെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്തുകയാണ്.രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ....

‘ഹൃദയഭേദകമായ ദുരന്തം; രക്ഷാപ്രവർത്തനം എല്ലാവിധത്തിലും നടക്കുന്നു’:മുഖ്യമന്ത്രി

ചൂരൽമലയിലെ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി. ഹൃദയഭേദകമായ ദുരന്തമാണ് ഹൃദയ ഭേദകമായ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത് എന്ന് വയനാട്ടിലെ....

ചൂരല്‍മല ഉരുള്‍പൊട്ടല്‍; മരണം 93 ആയി, മരിച്ച 37 പേരെ തിരിച്ചറിഞ്ഞു

വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 93 ആയി. മരിച്ച 37 പേരെ തിരിച്ചറിഞ്ഞു. അഞ്ചുവയസിന് താഴെയുള്ള കുട്ടിയുടെ ഉള്‍പ്പെടെ....

വെല്ലുവിളികളെ അതിജീവിച്ച് കൂടപ്പിറപ്പുകളെ തിരികെ എത്തിക്കാൻ കഴിയും: മന്ത്രി വി എൻ വാസവൻ

ശക്തമായ മഴയും വീണ്ടും ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാവുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. അതിനെല്ലാം അതിജീവിച്ച് നമ്മുടെ കൂടപ്പിറപ്പുകളെ....

വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ 5 ലക്ഷം രൂപ അനുവദിച്ച് ക്ഷീര വികസന വകുപ്പ്

വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ പച്ചപ്പുല്ല്, വൈക്കോൽ എന്നിവ ലഭ്യമാക്കാൻ ക്ഷീര വികസന വകുപ്പ് 5 ലക്ഷം രൂപ അനുവദിച്ചു.....

കാലവര്‍ഷം; വയനാട്ടിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

വയനാട്ടിൽ രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 98 കുടുംബങ്ങളില്‍ നിന്നായി....

വയനാട്ടിൽ കാട്ടിൽ അകപ്പെട്ട യുവാവിനെ തിരിച്ചെത്തിച്ചു; തിരച്ചിൽ നടത്തിയ ഫയർഫോഴ്സ്‌ ഉദ്യോഗസ്ഥർക്ക്‌ നേരെ കാട്ടുപോത്തുകളുടെ ആക്രമണം

വയനാട്ടിൽ കാട്ടിൽ അകപ്പെട്ട യുവാവിനെ തിരിച്ചെത്തിച്ച് ഫയർഫോഴ്‌സ്‌. തിരച്ചിൽ നടത്തിയ ഫയർഫോഴ്സ്‌ ഉദ്യോഗസ്ഥർക്ക്‌ നേരെ കാട്ടുപോത്തുകളുടെ ആക്രമണം ഉണ്ടായി.വയനാട്‌ നൂൽപ്പുഴ....

ശക്തമായ മഴ തുടരുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിൽ....

വയനാട് കേണിച്ചിറയിൽ കൂട്ടിലായ കടുവക്ക്‌ ആരോഗ്യ പ്രശ്നങ്ങൾ; മുത്തങ്ങയിലേക്ക്‌ മാറ്റി

വയനാട് കേണിച്ചിറയിൽ കൂട്ടിലായ കടുവക്ക്‌ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വനം വകുപ്പ്‌. ഇന്നലെ രാത്രി പിടിയിലായ കടുവയെ മുത്തങ്ങയിലേക്ക്‌ മാറ്റി.നാല് ദിവസമായി....

വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കും, കാര്യങ്ങൾ പഠിച്ച് പ്രവർത്തിക്കും: മന്ത്രി ഒ ആർ കേളു

വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കുമെന്ന് നിയുക്ത മന്ത്രിയായി സ്ഥാനമേറ്റ ഒ ആർ കേളു.കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കുമെന്നും മേഖലയിൽ....

പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു വെച്ച നയങ്ങൾ നടപ്പിലാക്കും, മന്ത്രി പദവി തീരുമാനത്തിൽ സന്തോഷം: ഒ ആർ കേളു

മന്ത്രി പദവി തീരുമാനത്തിൽ സന്തോഷമുണ്ട് എന്ന് ഒ ആർ കേളു. പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു....

ചക്കയെന്ന് പറഞ്ഞാൽ കൊക്കെന്നു കേൾക്കുന്നത് പോലെയാണ്‌ കെ സി വേണുഗോപാലിന്റെ മറുപടി; സ്ത്രീകളുടെ കഴിവിനെ അംഗീകരിക്കാത്ത പക്വത വരാത്ത നേതാവ്: ആനി രാജ

സ്ത്രീകളുടെ കഴിവിനെ തിരിച്ചറിയാനോ അംഗീകരിക്കാനോ കഴിയാത്ത പക്വത വരാത്ത നേതാവാണ് കെ സി വേണുഗോപാൽ എന്ന് ആനിരാജ. ടി രാജയുടെ....

വയനാടൻ സൗന്ദര്യം ഒട്ടും കുറയാതെ; പതിവുകൾ എല്ലാം തെറ്റിച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട്

സേവ് ദി ഡേറ്റും മെറ്റേണിറ്റി ഷൂട്ടും എല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു മെറ്റേണിറ്റി ഷൂട്ട് ആണ് സോഷ്യൽമീഡിയയിൽ....

സുഗന്ധഗിരി ആദിവാസി ഭൂമിയിലെ മരംകൊള്ള; ഒമ്പതുപേർ അറസ്റ്റിൽ

വയനാട്ടിലെ സുഗന്ധഗിരി ആദിവാസി ഭൂമിയിലെ മരംകൊള്ളയിൽ ഒമ്പതുപേർ അറസ്റ്റിൽ. മുഖ്യപ്രതികളായ ഇബ്രാഹിം, അബ്ദുൽ മജീദ്,ചന്ദ്രദാസ്, അബ്ദുൾ നാസർ,ഹസൻകുട്ടി, ഹനീഫ എന്നിവരും....

മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; ആനിരാജയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രി വയനാട് മണ്ഡലത്തിലെത്തും.വിവിധയിടങ്ങളിലായി നടക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി ആനി രാജയുടെ പ്രചരണ....

വയനാട്ടിൽ മൃഗത്തിന്റെ ആക്രമണത്തിൽ വയോധികന്‌ പരിക്ക്‌

വയനാട്ടിൽ മൃഗത്തിന്റെ ആക്രമണത്തിൽ വയോധികന്‌ പരിക്ക്‌. പയ്യമ്പള്ളി കോളനിയിലെ സുകുവിനാണ് പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെയാണ്‌ സംഭവം.ആക്രമണം നടത്തിയ മൃഗത്തെ....

ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്; പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി

കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം മൂന്നാം ദിനം പുനരാരംഭിച്ചു. വനംവകുപ്പ് ആനയുടെ രാത്രി സഞ്ചാരം പരിശോധിക്കുകയാണ്. നിലമ്പൂർ, മണ്ണാർക്കാട്....

മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഷോക്കേറ്റു; വയനാട്ടില്‍ ഭാര്യക്കും ഭർത്താവിനും ദാരുണാന്ത്യം

മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു.വയനാട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.....

Page 1 of 21 2