Wayand Tunnel

വയനാട് തുരങ്കപാത യാഥാര്‍ത്ഥ്യത്തിലേക്ക്: സന്തോഷം പങ്കുവെച്ചും പ്രതിപക്ഷത്തിന്റെ വികസനവിരോധം തുറന്നു പറഞ്ഞും പ്രദേശവാസികള്‍

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം....