wcc

നടിക്ക് ഐക്യദാർഢ്യം: ‘അവൾക്കൊപ്പം’ കാമ്പയിനുമായി WCC; ഇന്ന് വൈകിട്ട് ഐക്യദാർഢ്യ കൂട്ടായ്മകൾ

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒൻപത് വർഷം തികയുന്ന പശ്ചാത്തലത്തിൽ, അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വുമൺ ഇൻ സിനിമ കളക്ടീവ് (WCC)....

അവൾക്കൊപ്പം വീണ്ടും ഡബ്ല്യൂസിസി; നടി ആക്രമിക്കപ്പെട്ടതിന്റെ 9-ാം വാർഷികത്തിൽ മെഴുകുതിരി തെളിച്ച് കൂട്ടായ്മ

നടി ആക്രമിക്കപ്പെട്ടതിന്റെ 9-ാം വാർഷിക ദിനത്തിൽ മെഴുകുതിരി തെളിയിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡബ്ല്യൂസിസി കൂട്ടായ്മ. കോഴിക്കോട് മാനാഞ്ചിറയിലും കൊച്ചി മറൈൻഡ്രൈവിലും....

‘നടന്മാർക്കെതിരെ പ്രതികരിച്ചാൽ വീട്ടിൽ കയറി തല്ലും’; ഭാഗ്യലക്ഷ്മിക്ക് എതിരെ ഭീഷണി

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കെതിരെ ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഡബ്‌ള്യുസിസിയുമായി ചേർന്ന് നടന്മാർക്കെതിരെ പ്രതികരിക്കരുതെന്നാണ് ഭീഷണി. പ്രതികരിച്ചാൽ വീട്ടിൽ....

‘ഇന്നും എപ്പോഴും അവൾക്കൊപ്പം’: ഡബ്ല്യൂസിസി

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). ഇന്നും എപ്പോഴും അവൾക്കൊപ്പമെന്നാണ്....

ഇരയല്ല, അതിജീവിത; ഇത് നീതിക്കായി പോരാടുന്ന ഒരുവളുടെ ഉറച്ച ശബ്ദം

ഇരയാക്കപ്പെടലിൽ നിന്ന് അതിജീവിതയിലേക്കുള്ള യാത്ര കൂടിയായിരുന്നു നടിയുടെ പോരാട്ടം. നീതിക്കായി നടത്തിയ ആ പോരാട്ടം ഇന്ന് അനവധി സ്ത്രീകൾക്ക് ശബ്ദമുയർത്താനുള്ള....

‘അവൾക്കൊപ്പം’: നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്; അതിജീവിതക്ക് പിന്തുണ അറിയിച്ചുള്ള കുറിപ്പുമായി ഡബ്ല്യുസിസി

നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി വരാനിരിക്കെ അതിജീവിതക്ക് പിന്തുണയറിയിച്ച് കുറിപ്പുമായി വുമന്‍ ഇന്‍ സിനിമ കളക്ടീവ് (WCC). അവൾക്കൊപ്പം....

എഎംഎംഎയിൽ നിന്ന് വേർപിരിഞ്ഞ് ഡബ്ല്യുസിസി രൂപീകരിച്ച താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വത്തിന്റെ നീക്കം

താര സംഘടനയായ അമ്മയിൽ നിന്നും വേർപിരിഞ്ഞ് ഡബ്ല്യുസിസി രൂപീകരിച്ച വനിതാ താരങ്ങളെ തിരിച്ചെത്തിക്കുവാൻ പുതിയ നേതൃത്വം ഒരുങ്ങുന്നു. പുതിയ ഭരണസമിതിയുടെ....

അവള്‍ക്കൊപ്പം ! വിന്‍സിയുടെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നുവെന്ന് ഡബ്ല്യു സി സി

വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങള്‍ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നുവെന്ന് ഡബ്ല്യു സി സി. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും....

ബി ഉണ്ണികൃഷ്ണന് പരിപൂർണ്ണ പിന്തുണ; സംഘടനയെ തകർക്കാൻ ശ്രമിക്കുന്നത് ഡബ്ല്യുസിസി: ഫെഫ്ക

ബി ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്നുവെന്ന് ഫെഫ്ക നേതൃത്വം. നിലവിലെ പ്രശ്നങ്ങളിൽ ബി ഉണ്ണികൃഷ്ണനോട്‌ വിശദീകരണം തേടിയെന്നും ഫെഫ്ക അറിയിച്ചു.....

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി അഭിനേത്രി സുപ്രീംകോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയിലും നടിയും നല്‍കിയ ഹര്‍ജികള്‍ ഡിസംബര്‍ 10ന്....

സിനിമാ പെരുമാറ്റചട്ടം വേണം; ഹൈക്കോടതിയെ സമീപിച്ച് ഡബ്ല്യൂസിസി

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യൂസിസി. ഇക്കാര്യത്തിൻ ചൂണ്ടിക്കാട്ടി അവർ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നിയമം....

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യുസിസി

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാനേതാക്കൾക്കെതിരായ വനിത നിർമാതാവിന്റെ ആരോപണം ഗുരുതരമായിട്ടും. ആരോപണവിധേയർ തൽസ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. ഇത് സംഘടന....

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഡബ്ല്യുസിസിയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിയ്ക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ സ്വാകാര്യതയുടെ ഉൾപ്പടെയുള്ള കാര്യങ്ങൾ....

സിനിമാ പെരുമാറ്റ ചട്ടം! മലയാള ചലച്ചിത്ര മേഖലയെ തുല്യവും സുരക്ഷിതവുമായ തൊഴിലിടമാക്കാൻ  പുതിയ സീരീസുമായി ഡബ്ള്യുസിസി

ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് ....

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങളിൽ ഏതെങ്കിലും ക്രിമിനൽ ആക്റ്റിവിറ്റി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷണ സംഘം പരിശോധിക്കും; മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങളിൽ ഏതെങ്കിലും ക്രിമിനൽ ആക്റ്റിവിറ്റി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷണ സംഘം പരിശോധിക്കുമെന്ന് മന്ത്രി സജി....

ഡബ്ല്യുസിസിക്കെതിരെ ഫേക്ക് ഐഡികളിൽ നിന്ന് വ്യാപക സൈബർ അറ്റാക്ക്

ഡബ്ല്യുസിസിക്കെതിരെ ഫേക്ക് ഐ ഡികളിൽ നിന്ന് വ്യാപക സൈബർ അറ്റാക്ക്. ഫേക്ക് ഐ ഡികളിൽ നിന്ന് കൂട്ടമായി ആക്രമിക്കുന്നതായി ഡബ്ല്യുസിസി....

വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണം: ഗായിക സുചിത്രയ്ക്കെതിരെ റിമ കല്ലിങ്കൽ പരാതി നൽകി

വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണങ്ങൾക്കെതിരെ നടി റിമ കല്ലിങ്കൽ പരാതി നൽകി. മാനനഷ്ടത്തിന് നഷ്ടപരിഹാരം....

‘വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നു, മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍; ഡബ്ല്യുസിസിയോട് ബഹുമാനം’: ഷീല

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടി ഷീല രംഗത്ത്. വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നു.....

“ഈ മാറ്റം കൊണ്ടുവന്നത് WCC ; എന്നും ചരിത്രം ഓർത്തുവെയ്ക്കും…” : സംവിധായകൻ ജിയോ ബേബി

വളരെ പ്രാധാന്യമുള്ള ഒന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് ജിയോ ബേബി. ഓരോ വെളിപ്പെടുത്തലുകളെയും അതിന്റേതായ പ്രാധാന്യത്തോടെ കാണണം. ഒന്നും തള്ളിക്കളയുന്നില്ല,....

‘ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രം; ഡബ്ല്യുസിസിയിലെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും അഭിനന്ദനങ്ങള്‍’: സാമന്ത

വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് (ഡബ്ല്യുസിസി) പിന്തുണയുമായി സാമന്ത റൂത്ത് പ്രഭു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍,....

‘ന്യായമായ ആവശ്യങ്ങളാണ് ഡബ്ല്യുസിസി ഉന്നയിക്കുന്നത്, കോൺക്ലേവിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിർത്തുന്നത് പരിഗണിക്കും’: ഷാജി എൻ കരുൺ

കോൺക്ലേവിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിർത്തുന്നത് പരിഗണിക്കുമെന്ന് ഷാജി എൻ കരുൺ. ന്യായമായ ആവശ്യങ്ങളാണ് ഡബ്ല്യുസിസി ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളിൽ ഒരാഴ്ചയ്ക്കകം....

‘ഹേമ കമ്മിറ്റിയുടെ പിന്നിലുള്ള ടീമിനെയും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു’: ഗായിക ചിന്മയി ശ്രീപദ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപദ. ഡബ്ല്യൂസിസി അംഗങ്ങള്‍ ശരിക്കും എന്റെ ഹീറോകളാണെന്നും ഈ പോരാട്ടത്തില്‍....

‘ഡബ്ലുസിസി അംഗങ്ങൾ ശരിക്കും എന്റെ ഹീറോകളാണ്;കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു’: ചിന്മയി ശ്രീപദ

മലയാള സിനിമയിലെ നടിമാർ പുറത്തുപറഞ്ഞ ലൈംഗികാതിക്രമ പരാതികളിൽ പ്രതികരിച്ച് തെന്നിന്ത്യൻ ഗായിക ചിന്മയി ശ്രീപദ. ഡബ്ലുസിസി അംഗങ്ങൾ ശരിക്കും എന്റെ....

‘നമുക്കൊരുമിച്ച് പുതു വിപ്ലവം സൃഷ്ടിക്കാം…’; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫേസ്ബുക്ക് പ്രതികരണവുമായി ഡബ്ല്യുസിസി

AMMA യിലെ കൂട്ടരാജിക്ക്‌ പിന്നാലെ ഫേസ്‌ബുക്ക്‌ പോസ്റ്റുമായി ഡബ്ല്യുസിസി.  പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി....

Page 1 of 61 2 3 4 6