മൂന്ന് നിലയുള്ള വീടും ഫ്ലാറ്റും; ഒപ്പം സ്വന്തമായി കാറും ഡ്രൈവറും പലിശ ബിസിനസും – ഇൻഡോറിലെ ഭിക്ഷക്കാരന്‍റെ ആസ്തികൾ കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ
നഗരത്തെ ഭിക്ഷാടനമുക്തമാക്കാൻ ലക്ഷ്യമിട്ട് മധ്യപ്രദേശ് സർക്കാർ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ ഇൻഡോറിലെ ഭിക്ഷക്കാരനായ മംഗി ലാലുമായി സംസാരിക്കുന്നത്. തന്റെ....


