മൂടല്‍മഞ്ഞ് കാരണമുള്ള റോഡപകടങ്ങള്‍; 2021ല്‍ 13,372 പേര് മരിച്ചു
മൂടല്‍മഞ്ഞും കാലാവസ്ഥയും മൂലമുണ്ടായ റോഡപകടങ്ങളില്‍ 2021-ല്‍ 13,372 പേര് മരണപ്പെടുകയും 25,360 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട്. പകുതിയിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശില്‍ 3,782 ...