web series – Kairali News | Kairali News Live
‘മാമനോടൊന്നും തോന്നല്ലേ മക്കളെ’, കരിക്കിലെ അർജുന്റെ സഖിയായി ഇനി ശിഖാ

‘മാമനോടൊന്നും തോന്നല്ലേ മക്കളെ’, കരിക്കിലെ അർജുന്റെ സഖിയായി ഇനി ശിഖാ

കരിക്ക് വെബ്സീരീസിലെ അർജുൻ രത്തൻ വിവാഹിതനാകുന്നു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസയുമായി ...

രാജമാത ശിവകാമിയായി ടൊവിനോ തോമസിന്റെ നായിക വാമിക ഗബ്ബി

രാജമാത ശിവകാമിയായി ടൊവിനോ തോമസിന്റെ നായിക വാമിക ഗബ്ബി

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയും ബാഹുബലി 2 വും ഇന്ത്യയിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നാണ്. ലോക നിലവാരത്തില്‍ സംസാര വിഷയമായിരുന്നു ചിത്രം. വിജയേന്ദ്ര ...

അപ്പാനി ശരതും ഭാര്യയും ഒന്നിക്കുന്ന ‘മോണിക്ക’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

അപ്പാനി ശരതും ഭാര്യയും ഒന്നിക്കുന്ന ‘മോണിക്ക’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

അങ്കമാലി ഡയറീസ് ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍, അപ്പാനി തന്നെയാണ് കഥയൊരുക്കിയിരിക്കുന്നത് നടന്‍ അപ്പാനി ...

ബാ​ഹു​ബ​ലി​ ​വെ​ബ് ​സീ​രീ​സ് നെറ്റ് ഫ്ലിക്സിന് ഇഷ്ടമായില്ല; വീണ്ടും ഷൂട്ടിങ്ങിനൊരുന്നു

ബാ​ഹു​ബ​ലി​ ​വെ​ബ് ​സീ​രീ​സ് നെറ്റ് ഫ്ലിക്സിന് ഇഷ്ടമായില്ല; വീണ്ടും ഷൂട്ടിങ്ങിനൊരുന്നു

ആഗോള ഹിറ്റായ ബാഹുബലി സീരീസിനെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരീസായ ബാഹുബലി - ബിഫോർദ ബിഗിനിംഗ് പ്രതിസന്ധിയിൽ. മൂന്നുവർഷം മുമ്പാണ് ഈ വെബ്സീരീസിന്റെ പ്രഖ്യാപനം ആഘോഷപൂർവം നടന്നത്. ...

അപ്പാനി ശരത്തിന് അന്തര്‍ദേശീയ പുരസ്കാരം

അപ്പാനി ശരത്തിന് അന്തര്‍ദേശീയ പുരസ്കാരം

ആങ്കമാലി ഡയറീസ് ഫെയിം അപ്പാനി ശരത്തിന്‍റെ ഓട്ടൊ ശങ്കര്‍ എന്ന വെബ്ബ് സീരീസിനാണ് എം ടി വിയുടെ IWM ഡിജിറ്റല്‍ അവാര്‍ഡ് ലഭിച്ചത്.പ്രാദേശിക ഭാഷയിലെ മികച്ച വെബ്ബ് ...

“ഇനി മോദി തള്ളുകള്‍ നേരിട്ടും സിനിമയിലും മാത്രമല്ല വെബ് സിരീസിലും കാണാം” ; സിനിമക്ക് പിന്നാലെ സിരീസും

Latest Updates

Don't Miss