Weekend trip ideas

ഒരൊറ്റ ശനിയാഴ്ച അവധിയെടുത്താൽ മതി; മൂന്ന് ദിവസത്തെ കിടിലൻ ട്രിപ്പ് റെഡി!

ഓഫീസിലെ ടാർഗെറ്റും മീറ്റിംഗുകളും ഡെഡ്‌ലൈനുകളും കൊണ്ട് മടുത്തിരിക്കുകയാണോ? ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര പോകാൻ....