Welfare Pension

എന്റെ പെൻഷൻ ഒന്ന് വീട്ടിലേക്കാക്കോ! കാർന്നോന്മാരെ ദ്രോഹിക്കുന്ന കേന്ദ്രനയം ബിജെപി നേതാക്കൾ തിരുത്തിപ്പിക്കണം, ഇല്ലെങ്കിൽ പാഠംപഠിപ്പിക്കണം; ശ്രദ്ധനേടി പോസ്റ്റ്

ക്ഷേമ പെൻഷൻകാരുടെ വയറ്റത്തടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എക്കാലവും കൈക്കൊള്ളാറ്. ക്ഷേമ പെൻഷന്റെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ മുൻകൂറായി....

‘UDF കാലത്ത് ക്ഷേമ പെൻഷൻ വർധനവുണ്ടായത് കടലാസിൽ മാത്രം; LDF 600 രൂപ പടിപടിയായി 1600 ആയി ഉയർത്തി’: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിപക്ഷനേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും സഭയിൽ കൃത്യമായ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷന്‍റെ കാര്യത്തിൽ യുഡിഎഫ്....

ക്ഷേമ പെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍....

വസ്തുതകൾ കേട്ടപ്പോൾ പെൻഷൻ 2000 രൂപയാക്കിയത് സ്വാഗതം ചെയ്ത് തടിയൂരി കോൺഗ്രസ് പ്രതിനിധി: പടക്കളം

കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പടക്കളത്തിന്റെ വടകരയിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് പ്രതിനിധി പെൻഷനെ പറ്റി സ്ഥിരം കോൺഗ്രസ്....

ക്ഷേമപെൻഷൻ രണ്ടായിരത്തിൽ 1700ഉം കൊടുത്തത് ഇടതുപക്ഷം; ഉമ്മൻചാണ്ടിക്കാലത്ത് പെൻഷൻ കിട്ടിയത് 32 ലക്ഷം പേർക്കെങ്കിൽ പിണറായിക്കാലത്ത് അത് 62 ലക്ഷമായി

കണ്ണൂർ: ക്ഷേമപെൻഷൻ സംബന്ധിച്ച് കോൺഗ്രസ് നേതാവിന്‍റെ വാദം സ്പോട്ടിൽ പൊളിച്ച് സിപിഐഎം നേതാവ് എം പ്രകാശൻ മാസ്റ്റർ. കൈരളി ന്യൂസിന്‍റെ....

‘അടുത്ത ലക്ഷ്യം ദാരിദ്ര്യം അവസാനിപ്പിക്കൽ’; കേന്ദ്രം നൽകേണ്ട തുക തന്നാൽ ക്ഷേമപെൻഷൻ 2500 ആയി വർധിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

അതിദാരിദ്ര്യമുക്ത കേര‍ളമെന്ന ചരിത്രനേട്ടത്തിന് പിന്നാലെ അടുത്ത ലക്ഷ്യം ദാരിദ്ര്യം അവസാനിപ്പിക്കലാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം....

‘കേരളത്തിൽ ഒന്നും നല്ലത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉണ്ട്’; വി ഡി സതീശനും ജോർജ് കുര്യനും ചുട്ടമറുപടിയുമായി മന്ത്രി പി രാജീവ്‌

കേരളത്തിൽ ഒന്നും നല്ലത് വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉണ്ടെന്നും പ്രതിപക്ഷ നേതാവും അതിൽ പെടുമെന്നും മന്ത്രി പി....

‘ഒരു നുണ നിരവധി തവണ ആവർത്തിച്ചാൽ സത്യമാകുമോ?’ UDF കാലത്ത് പെൻഷൻ 18 മാസത്തെ കുടിശ്ശിക ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദത്തെ തെളിവുകൾ നിരത്തി പൊളിച്ചടുക്കി അഡ്വ. കെ എസ് അരുൺ കുമാർ

ക്ഷേമ പെൻഷൻ 2000 രൂപയാക്കിയ എൽഡിഎഫിന്റെ ചരിത്ര തീരുമാനത്തിൽ വിറളി പൂണ്ട് പ്രതിപക്ഷ നേതാവടക്കം നുണ പ്രചാരണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.....

‘കേന്ദ്ര അവഗണനക്കിടയിലും ചേർത്ത് പിടിക്കുന്ന സർക്കാർ’; സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ച ഇടത് സർക്കാരിന് അഭിവാദ്യങ്ങളർപ്പിച്ച് കെഎസ്കെടിയു

തിരുവനന്തപുരം : കർഷക തൊഴിലാളികളടക്കമുള്ള ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തുകയായ 1600 രൂപ, 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ....

‘ഇതിൽ പരം ഇനി എന്ത് വേണം? എല്ലാ പെൻഷനുകളും വർധിപ്പിച്ചുകൊണ്ട് ലോകത്തിന് മുന്നിൽ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കേരളം’; സർക്കാരിനെ അഭിനന്ദിച്ച് പി കെ ശ്രീമതി ടീച്ചർ

കേരളത്തിലെ ജനപ്രിയ സർക്കാർ എല്ലാ പെൻഷനുകളും വർധിപ്പിച്ചുകൊണ്ട് ലോകത്തിന് മുന്നിൽ തന്നെ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും....

ഇനി മുതൽ 2000 ; സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിച്ചു

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 2000 ആയി ഉയർത്തി സർക്കാർ. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് മാദ്രിയുടെ പ്രഖ്യാപനം. നാനൂറ് രൂപയാണ് വർധിപ്പിച്ചത്.....

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ: 1600 രൂപ വീതം 62 ലക്ഷത്തോളം പേർക്ക്; 812 കോടി അനുവദിച്ചു

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ....

ക്ഷേമപെൻഷനും ലൈഫ് മിഷനും തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും യുഡിഎഫിന്റെയും നീക്കങ്ങൾക്കെതിരെ കെഎസ്കെടിയു ആത്മാഭിമാന സദസ്സ് സംഘടിപ്പിക്കും

രാജ്യത്തിന് തന്നെ മാതൃകാപരമായ സാമൂഹ്യ ക്ഷേമ പെൻഷൻ പദ്ധതിയെ ആക്ഷേപിക്കാനും തകർക്കാനുമുള്ള ശ്രമങ്ങളാണ് യുഡിഎഫ് അടക്കമുള്ള വലതുപക്ഷം ശ്രമിക്കുന്നത് എന്നും....

സര്‍ക്കാരിന്റെ ഓണ സമ്മാനം ! ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം; രണ്ട് ഗഡുവിന്റെ വിതരണം നാളെ മുതല്‍

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി....

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.....

‘എല്‍ ഡി എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തു’; കൈക്കൂലിയാണെന്ന അഖിലേന്ത്യാ നേതാവിൻ്റെ ആക്ഷേപം പാപ്പരത്തമെന്നും പിണറായി

എല്‍ ഡി എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോഴും വര്‍ധിപ്പിച്ചപ്പോഴും എതിര്‍ത്തവരാണ് കോണ്‍ഗ്രസെന്ന് പിണറായി വിജയൻ. ക്ഷേമ പ്രവര്‍ത്തനങ്ങളോട് വിപ്രതിപത്തി....

യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശിക വന്നിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തെളിവ് നിരത്തി പൊളിച്ചടുക്കി ഡോ. ടിഎം തോമസ് ഐസക്

തങ്ങളുടെ ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശികയൊന്നും വന്നിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള യുഡിഎഫിന്‍റെ കൊണ്ടുപിടിച്ച ശ്രമങ്ങളെ, തെളിവടക്കം നിരത്തി പൊളിച്ചടുക്കി ഡോ. ടിഎം തോമസ്....

’62 ലക്ഷത്തോളം വരുന്ന ജനതയെ അപമാനിച്ചു’; കെസി വേണുഗോപാൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി എൻ വാസവൻ

ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന വിവാദ പരാമർശം നടത്തിയതിൽ കെസി വേണുഗോപാൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി എൻ വാസവൻ. 62....

ക്ഷേമപെൻഷനെ ‘കൈക്കൂലി’യെന്ന് വിളിച്ച സംഭവം: ‘അഭിപ്രായത്തോട് ഉറച്ചുനിൽക്കുന്നു’; കെ സി വേണുഗോപാലിനെ പിന്തുണച്ച് വി ഡി സതീശൻ

കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്വാസമായ ക്ഷേമപെൻഷനെ അധിക്ഷേപിച്ച് കെ സി വേണുഗോപാലിനെ നിരുപാധികം പിന്തുണച്ച് രംഗത്തെത്തി പ്രതിപക്ഷനേതാവ് വിഡി സതീശൻ.....

ഈ സർക്കാരിനെ മുന്നോട്ട് നയിക്കുന്നത് ജീവിത സായാഹ്നത്തിൽ ആ മനുഷ്യർക്ക് മുന്നിലെത്തുന്ന ക്ഷേമ പെൻഷൻ സൃഷ്ട്ടിച്ച വെളിച്ചം കൂടിയാണ്

സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന കെ സി വേണു​ഗോപാലിന്റെ പ്രസ്താവനക്കെതിരെ വളരെയധികം പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്. ജീവിത സായാഹ്നത്തിൽ നുഷ്യർക്ക് മുന്നിലെത്തുന്ന....

Page 1 of 31 2 3