ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യ 2025: ബെസ്റ്റ് അവാര്‍ഡ് പട്ടികയില്‍ ഇടം നേടി കേരളവും, മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തു
ആയുര്‍വേദത്തിന്‍റെയും ചികിത്സാ പാരമ്പര്യങ്ങളുടെയും മികവിലൂടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിന് ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍....


