West Asia conflict

ഊർജ പ്രതിസന്ധി; ഓഫീസ് സമയം വെട്ടിച്ചുരുക്കി ബംഗ്ലാദേശ്

പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഓഫീസ്, കടകള്‍ എന്നിവയുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കി ബംഗ്ലാദേശ്. ഊർജ പ്രതിസന്ധിയെ മറികടക്കാനാണ് ബംഗ്ലാദേശ്....

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പാക്കേജ് വേണം; ഡോ.ജോൺ ബ്രിട്ടാസ് എം.പി

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസർക്കാർ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡോ.ജോൺ ബ്രിട്ടാസ്....

പശ്ചിമേഷ്യൻ സംഘർഷം:’ഒരു നിലപാട് എടുക്കുന്നതിന് വേണ്ടി മാത്രം എന്തെങ്കിലും പറഞ്ഞാൽ അതിനെ ഗൗരവമായി എടുക്കേണ്ടതില്ല’; ശശി തരൂരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ്

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള കോൺഗ്രസ് എം പി ശശി തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. പ്രമുഖ മാധ്യമത്തോടാണ്....

‘പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ബാക്കിപത്രം കേരളത്തിലേയും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്’:മുഖ്യമന്ത്രി

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിനിടയിൽ കടുത്ത മാനസിക സമ്മർദ്ദം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സംഘർഷത്തിന്റെ ബാക്കിപത്രം കേരളത്തിലേയും ആയിരക്കണക്കിന്....

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി. മാർച്ച്....

ഇറാനിയൻ കപ്പൽ ആക്രമണം: കേന്ദ്രത്തിന്റേത് അമേരിക്കൻ വിധേയത്വം; പ്രതികരണം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

ഇന്ത്യയിൽ നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി....

‘ആയുധങ്ങളിലൂടെയോ ഭീഷണികളിലൂടെയോ അല്ല, സമാധാനം കെട്ടിപ്പടുക്കാൻ കഴിയുക സംവാദങ്ങളിലൂടെ’; സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ മാർപാപ്പ

പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രതിവാര അഭിസംബോധന പ്രസംഗത്തിലാണ് പോപ്പിന്റെ....

യുദ്ധം ഒരു രാഷ്ട്രീയ പരിഹാരമല്ല: ലോകസമാധാനത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ജിഫ്രി തങ്ങള്‍

പശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ലോക സമാധാനത്തിനു വേണ്ടി വിശ്വാസികള്‍ പരിശുദ്ധ റമദാനിന്റെ പവിത്രമായ നിമിഷങ്ങളില്‍ പ്രത്യേക പ്രാര്‍ഥന....