പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാന്റെ തിരിച്ചടിയിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ ആക്രമണം ശക്തം
പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇറാന്റെ പ്രത്യാക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു.....


