പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച പ്രകടനം നടത്തുമെന്ന് സിപിഐഎം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെയും,....
westbengal
മുനുഷ്യരെപ്പോലെ ജീവിക്കാൻ അടിസ്ഥാന സൗകര്യങ്ങളോടെ മുന്നോട്ട് നീങ്ങാൻ ഏതൊരാളും ആഗ്രഹിക്കുന്നതല്ലേ, നല്ലൊരു ആശുപത്രി, നല്ലൊരു സ്കൂൾ, നല്ല ഗതാഗത സൗകര്യങ്ങൾ....
കൊല്‍ക്കത്ത സംഭവത്തില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനു നോട്ടീസ് അയച്ച്....
മുര്‍ഷിദാബാദില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീം മുന്നില്‍. ALSO READ: ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചന 11 മണിയോടെ....
മമതാ ബാനര്‍ജിക്ക് തിരിച്ചടിയായി കല്‍ക്കട്ട ഹൈക്കോടതി വിധി. 2016ല്‍ നടന്ന റിക്രൂട്ട്‌മെന്റില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നടത്തിയ അധ്യാപക....
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റീപോളിങ് പുരോഗമിക്കുന്നു.19 ജില്ലകളിലെ 697 ബൂത്തുകളിൽ ഇന്ന് രാവിലെ 7 മണി മുതൽ ആണ്....
സിത്രംങ് ചുഴലിക്കാറ്റിനെ(sitrang cyclone) തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. ചുഴിലക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദം ആയിട്ടുണ്ടെങ്കിലും....
അതികഠിനമായ ചൂടിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ(West Bengal) സ്‌കൂളുകള്‍(school) ഓണ്‍ലൈന്‍ ക്ലാസിലേക്ക്(Online class) മാറുന്നു. സംസ്ഥാനത്തെ അത്യുഷ്ണം കനക്കുകയാണ്. എല്ലാ സ്വകാര്യ....
ബികാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി. അപകടത്തിൽ മൂന്നു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗാളിലെ ജൽപായ്ഗുരിയിലെ മൊയ്നാഗുരി മേഖലയ്ക്ക്....
പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് . ഒഡീഷയിലെ ഒരു നിയമസഭ മണ്ഡലത്തിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ബംഗാളിലെ....


