Whatsapp: വാട്സ്ആപ്പില് ഇനി 2ജിബി ഫയല് അയക്കാം, ഗ്രൂപ്പില് 512 പേരെയും ചേര്ക്കാം
ഏറെ നാളത്തെ കാത്തിരിപ്പുകള്ക്ക് വിരാമമിട്ടു കൊണ്ട് പുത്തന് ഫീച്ചറുകളുമായി വാട്ട്സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. മെസേജുകള്ക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങള് ഉള്പ്പെടെയുള്ള ഫീച്ചറുകള് പ്രാബല്യത്തില് വരും. ഇനി മുതല് 2 ...