വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം തെരഞ്ഞെടുക്കാൻ ഇനി കഷ്ടപ്പെടേണ്ട; ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഈസിയായി ഡിപി മാറ്റിതരും
വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകൾ മാതൃകമ്പനിയായ മെറ്റ അവതരിപ്പിക്കാറുണ്ട്. വാട്സ്ആപ്പ് ഉപയോഗം എളുപ്പത്തിലും അതേസമയം സുരക്ഷിതത്വത്തോടെയും ആക്കി മാറ്റാനുള്ള പുതിയ....


