Whatsapp : വാട്ട്‌സ്ആപ്പ് അഡ്മിന്‍മാരേ ഇതിലേ, ഒരു സന്തോഷ വാര്‍ത്ത… നിങ്ങള്‍ക്ക് പുതിയൊരു അധികാരം കൂടി
വാട്ട്‌സ്ആപ്പ് ( Whatsapp) പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്സ്ആപ്പ്. പുതിയ അപ്ഡേഷനില്‍ ( Updation ) ...