അറിയാത്ത നമ്പരിൽ നിന്നും വീഡിയോ കാൾ വരുമ്പോൾ ചാടിക്കേറി എടുക്കല്ലേ… എട്ടിന്‍റെ പണി കിട്ടും; മുന്നറിയിപ്പുമായി കേരള പൊലീസ്
അറിയാത്ത നമ്പരിൽ നിന്നും വീഡിയോ കാൾ വരുമ്പോൾ അറ്റൻഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്സ് ആപ്, മെസഞ്ചർ, മറ്റ്....


