ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ കോടിയോടടുക്കുന്നു
ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ കോടിയോടടുക്കുന്നു. 12,378,854 പേരാണ് ലോകത്താകമാനമുള്ള കോവിഡ് രോഗികൾ. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 556,601 ആയി ഉയർന്നു. 222,825 ...