യു പിയിൽ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹത്തിന് സമീപം ജീവനുള്ള പാമ്പിനെ വെച്ചു
ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ സൗരഭ് രജ്പുത് കൊലപാതകത്തിന് സമാനമായ മറ്റൊരു ഞെട്ടിപ്പിക്കുന്ന കേസ് പുറത്തുവന്നു. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും....