വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. നല്ലതണ്ണി കല്ലാര്‍ എസ്‌റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ നടരാജ്....
wild animal attack
പത്തനംതിട്ടയിൽ ആട്ടിന്‍ കുട്ടികളെ അജ്ഞാതജീവി ആക്രമിച്ച് കൊന്നു. പെരുനാട് മാമ്പാറയിലാണ് സംഭവം. കൃഷ്ണ ഭവനില്‍ ശ്യാമളയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട്....
മനുഷ്യ- വന്യജീവി സംഘര്‍ഷം നേരിടുന്ന മേഖലകളെ മനുഷ്യ- വന്യജീവി സൗഹൃദ മേഖലകളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വനം മന്ത്രി എ കെ....
വളര്‍ത്തു പോത്തിനെ പുലി പിടിച്ചു.പാലോട് മങ്കയം – വെങ്കിട്ട മൂട് സ്വദേശി ജയന്റെ വളര്‍ത്തു പോത്തിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ....
തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി.വിതുര -മണലിയിലാണ് കാട്ടാനയും കാട്ടുപോത്തും ആദിവാസി മേഖലയില്‍ ഇറങ്ങുന്നത്.....
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദര്‍ യാദവ്. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ വനം മേധാവിക്ക് അധികാരം....
മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും വനം വകുപ്പിൻ്റെ തനത് ഫണ്ടില്‍ നിന്നുമായ്....
വന്യജീവി ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് കേരളത്തിൽ അല്ലെന്ന് കേന്ദ്രം. സംസ്ഥാനങ്ങളിൽ, കടുവ ആക്രമണവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ....
വന്യജീവി ആക്രമണങ്ങളിൽ പരുക്ക് ഏൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് ചർച്ച ചെയ്ത തീരുമാനിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. നിയമസഭാ ചോദ്യോത്തര വേളയിലാണ്....
വയനാട് വന്യജീവി ആക്രമണം നേരിടാൻ 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. വയനാട് കലക്ടറുടെ ആവശ്യപ്രകാരമാണ് സംസ്ഥാന ദുരന്തനിവാരണ....
കേരളത്തിന് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യപ്പെട്ട തുക അനുവദിക്കാൻ സാങ്കേതിക പ്രശ്നമുണ്ടെന്ന് കേന്ദ്ര സർക്കാർ. കേരളം സമർപ്പിച്ച 620 കോടി....
പാലക്കാട് മലമ്പുഴയില്‍ കടുവ പശുവിനെ ആക്രമിച്ച് കൊന്നതായി നാട്ടുകാര്‍. ചേമ്പനയിലാണ് കടുവ ഇറങ്ങിയതെന്ന് സംശയിക്കുന്നത്. ചേമ്പന സ്വദേശി സുധര്‍മയുടെ പശുവിനെയാണ്....
വന്യജീവികളുടെ ആക്രമണം കാരണം വനമേഖലയില്‍ മാത്രമല്ല ജനവാസ മേഖലയിലും ആശങ്ക നിലനില്‍ക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കോതമംഗലത്തെ കാട്ടാന ആക്രമണം....
നോർത്ത് ബെംഗളൂരുവിൽ പരിഭ്രാന്തി പരത്തി ഒരു പുള്ളിപ്പുലി. നെലമംഗലയ്ക്ക് സമീപം പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് വടക്കൻ....
തിരുവനന്തപുരം വെള്ളറടയിൽ ജനവാസ മേഖലയില്‍ കരടിയിറങ്ങി. പ്രദേശത്തെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരടിയിറങ്ങിയത് കണ്ടത്. പിന്നാലെ ഇവര്‍ പഞ്ചായത്ത്....
ഉത്തർപ്രദേശിൽ വീണ്ടും വന്യമൃഗ ആക്രമണം ആറ് വയസുകാരനെ പുള്ളിപ്പുലി കൊന്നു. ലഖിംപൂർ ഖേരിയിലാണ് സംഭവം. വനംവകുപ്പിന്റെ അനാസ്ഥയാണ് വന്യജീവി ആക്രമണങ്ങൾക്ക്....
ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ....
വയനാട് മൂപ്പൈനാടിൽ വീണ്ടും പുലിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് മൂപ്പൈനാട് ലക്കിയിൽ വീണ്ടും പുലിയുടെ ആക്രമണമുണ്ടായത്. മനാഫ് കെകെ എന്ന....
ഇടുക്കി മൂന്നാറിൽ വീണ്ടും കടവയുടെ ആക്രമണം. കടലാർ വെസ്റ്റ് ഡിവിഷനിലാണ് കടവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. കടലാർ....
വയനാട്ടിൽ കരടി ആക്രമണത്തിൽ യുവാവിന് പരുക്ക്. നായ്ക്കട്ടി മറുകര കോളനി കൃഷ്ണ (45) നാണ് പരിക്കേറ്റത്. കരടിയുടെ ആക്രമണത്തിൽ കൃഷ്ണന്റെ....
വയനാട് ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികള്‍, പദ്ധതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മെയ് 28 നകം നല്‍കാന്‍....
വന്യജീവി ആക്രമണത്തിൽ പി വി അൻവർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.വന്യജീവി ആക്രമണം തടയുന്നതിനു പര്യാപത്മായ മാർഗനിർദേശങ്ങൾ കേന്ദ്ര....
ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും.വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന....
വന്യജീവി ശല്യം തടയുന്നതിനായി കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്....


