വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്രപദ്ധതി; പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തില്‍
ദേശീയ വന്യജീവി കര്‍മ്മ പദ്ധതി തിങ്കളാഴ്ച പ്രഖ്യാപിക്കും.
ദേശീയ വന്യജീവി കര്‍മ്മ പദ്ധതി തിങ്കളാഴ്ച പ്രഖ്യാപിക്കും.
ഉത്തർപ്രദേശിൽ നിന്നു ഇതാ ഒരു പെൺ മൗഗ്ലി. പക്ഷേ, ജംഗിൾബുക്കിലെ കഥയിലെ മൗഗ്ലിയെ പോലെ ചെന്നായ വളർത്തിയ കുട്ടിയല്ല ഇത്. കുരങ്ങു വളർത്തിയ കുട്ടിയാണ്. ജംഗിൾബുക്കിലെ മൗഗ്ലിക്ക് ...
ജോര്‍ജിയയില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു മൃഗശാലയില്‍നിന്നു ചാടിയത് നിരവധി മൃഗങ്ങള്‍. സിംഹവും കരടിയും കടുവയും കാണ്ടാമൃഗവും അടക്കമുള്ളവ റോഡില്‍ വിരഹിച്ചപ്പോള്‍ ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദേശവുമായി ഭരണകൂടമെത്തി.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE