കോതമംഗലം മാമലക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. വീടിന് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. വീട്ടുപകരണവും കൃഷിയും കാട്ടാന നശിപ്പിച്ചു. വീട്ടില്‍....
Wild Elephant
വിതുര – മണലി വാർഡിൽ കൊമ്പ്രാംക്കല്ല്, ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ വൈകുന്നേരമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ആദിവാസി ഊരുകളിൽ....
ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ....
വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ. പന്നിയാർ കോരംപാറ എസ്റ്റേറ്റ് ലയത്തിന്റെ സമീപത്താണ് ഇന്നുപുലർച്ചെ കാട്ടാന എത്തിയത്. ലയത്തിന് സമീപമുള്ള പ്ലാവിൽ....
കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. പേരാമ്പ്ര പൈതോത്തിലാണ് കാട്ടാന ഇറങ്ങിയത്. പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് ആനയെ കണ്ടത്. സംഭവത്തിന്റെ ഗൗരവം....
തൃശൂർ മുള്ളൂർക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. വാഴക്കോട് വളവ് പ്രദേശത്താണ് ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആന....
ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാല്‍ സിംങ്ക്കണ്ടത്ത് കാട്ടാന വീട് തകര്‍ത്തു.സിങ്ക്കണ്ടം സ്വദേശി അമുദ സുരേഷിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചയോട്....
തൃശൂർ വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിൽ കാട്ടാന റോഡ് മുറിച്ചുകിടക്കുന്ന ദൃശ്യം പുറത്ത്. വാഴക്കോട് റ്റാറ്റാ മോട്ടോസിന് സമീപം പുലർച്ചെ....
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോട്....
പാലക്കാട് കല്ലടിക്കോട് പാങ്ങിൽ വീടിന്റെ മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി പാങ്ങ് പ്രദീപിന്റെ കാർ....
ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം.ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഒറ്റ കൊമ്പൻ തകർത്തു.ഇന്ന് വൈകിട്ട് 4.30 ഓടെ സംഭവം നടന്നത്.ബോണക്കാട് സ്വദേശികളായ....
നീലഗിരി ഗൂഡല്ലൂരിൽ കനത്ത മഴയ്ക്കിടെ ധർമഗിരി മേഖലയിലെ മലവെള്ളപ്പാച്ചിലിൽ കാട്ടാന ഒഴുകിപ്പോയി. കുറച്ചു ദൂരം ഒലിച്ചു പോയ കാട്ടാന സ്വയം....
തമിഴ്നാട് ഗൂഡല്ലൂർ നെല്ലാകോട്ടയിൽ കാറിനു നേരെ കാട്ടാന ആക്രമണം. കാർ യാത്രക്കാർ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാഹനത്തിന്റെ....
തൃശൂർ അതിരപ്പിള്ളിയിൽ റോഡിലിറങ്ങിയ ഒറ്റയാൻ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഇന്നു രാവിലെ ഏഴു മണിയോടെ ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ ചിക്ളായി....
പാലക്കാട് കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കല്ലടിക്കോട് മൂന്നെക്കർ തുടിക്കോട് കോളനി ഭാഗത്താണ് ഒറ്റയാൻ ഇറങ്ങി വിളകൾ നശിപ്പിച്ചത്.....
കേരള തമിഴ്നാട് അതിർത്തിയിലെ വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യർപ്പാടി നെടുങ്കുന്ത്ര കോളനിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട....
പത്തനാപുരം ചിതൽവെട്ടി കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞതെന്നാണ് സംശയം. പിറവന്തുർ പഞ്ചായത്തിൽ കടശ്ശേരി ഒന്നാം....
തൃശൂർ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചെരിഞ്ഞു. കരയ്ക്ക് കയറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ആന ചെരിഞ്ഞത്. കുരിക്കാശേരി സുരേന്ദ്രന്റെ....
പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ഇറങ്ങി. മൂഴിയാർ കെ എസ് ഇ ബി യുടെ പി എസ് കോളനിയിലാണ് കാട്ടാന ഇറങ്ങിയത്.....
കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ആനയെ കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം....
പാലക്കാട് മലമ്പുഴയിൽ പരുക്കേറ്റ കാട്ടാനയുടെ സ്ഥിതി അതീവ ഗുരുതരം. പിൻകാലിന് പരുക്കേറ്റ ആനയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്നില്ല. വനത്തിൽ താത്കാലിക....
കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. മുട്ടത്ത്പാറ സ്വദേശി ബിജുവിന്റെ പറമ്പിലുള്ള കിണറ്റിലാണ് കുട്ടിക്കൊമ്പൻ വീണത്. ആനയെ....
അതിരപ്പള്ളിയിൽ ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം. റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ ആംബുലൻസിന് നേരെ പാഞ്ഞടുത്തു. അതിരപ്പിള്ളി മലയ്ക്കപ്പാറ റോഡിൽ വാച്ച് മരം....
റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പുളിയന്‍കുന്ന് മല കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് ആദ്യ ഘട്ട നഷ്ടപരിഹാരമായി....