കണ്ണൂർ ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. പതിമൂന്നാം ബ്ലോക്കിലെ ഗോപാലന്റെ ഷെഡ് കാട്ടാന തകർത്തു. ഇന്ന് പുലർച്ചെ ആയിരുന്നു ജനവാസ....
wild elephant attack
പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാന ആക്രമണം. കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകൾക്കും നേരെയാണ് കാട്ടാണ ആക്രണം ഉണ്ടായത്.....
ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ വീട്ടിൽ മോഷണം. ഭൂമിയുടെ രേഖകളും സ്വർണാഭരണങ്ങളുടെ പണയ ഉരുപ്പടികളും വസ്ത്രങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. ആനയുടെ....
തൃശൂർ പാലപ്പിള്ളി കള്ളിച്ചിത്ര ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പന് പരുക്കേറ്റു. കള്ളിച്ചിത്ര സ്വദേശി 70 വയസുള്ള ഗോപാലനാണ് പരുക്കേറ്റത്. ഇന്ന്....
സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കനായ മുരുകൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് കണ്ടെത്തി. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിൽ....
ചിന്നക്കനാലിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തെ സിപിഐഎം നേതാക്കൾ സന്ദർശിച്ചു. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്,....
ആനക്കലിയിൽ ജീവൻ പൊലിയുമ്പോൾ അതിനെ ലഘൂകരിക്കുന്ന പ്രതികരണങ്ങളാണ് യുഡിഎഫ് വനം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നും....
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂർണ്ണമായ സമീപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....
കൊല്ലം കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടു.....
പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പന് ആണ് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്.....
പാലക്കാട് മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളരിത്താം പൊറ്റ കോളനി സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 4.30....
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ആണ് സംഭവം. പ്രദേശവാസിയായ രവി എന്നയാളാണ് കൊല്ലപ്പെട്ടത്.....
കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാട്ടാന ആക്രമണത്തിൽ തന്നെയാണ് മരണമെന്ന് സ്ഥിരീകരിച്ചു. വയനാട്....
കണ്ണൂർ ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ അനീഷാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. വീട്ടുമുറ്റത്ത്....
ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. കാട്ടുകൊമ്പൻ പടയപ്പ ഇന്നലെ രാത്രി കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഓട്ടോ തകർത്തു.....
തൃശ്ശൂർ പീച്ചി മയിലാടും പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മയിലാടുംപാറ സ്വദേശി ഷിജു(35) കൊല്ലപ്പെട്ടത്. വനമേഖലയിലാണ് കാട്ടാനാക്രമണം ഉണ്ടായത്.....
ഝാർഖണ്ഡിൽ ഒൻപത് ദിവസത്തിനുള്ളിൽ 22 പേരെ കൊലപ്പെടുത്തിയ കാട്ടാനയുടെ ആക്രമണം തുടരുന്നു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ബെനിസാഗർ ഗ്രാമത്തിലാണ് ആനയുടെ....
മലപ്പുറം നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഝാർഖണ്ട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിയാണ് മരിച്ചത്. പ്രദേശത്ത് രണ്ടു ദിവസമായി കാട്ടാന....
കബാലിയുടെ ആക്രമണം ഭയന്ന് കുന്നിൻ ചെരുവിലേക്ക് ചാടിയ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മലക്കപ്പാറ പാതയിലാണ് യാത്രികർക്ക് നേരെ ആക്രമണമുണ്ടായത്. ഇന്നലെ....
കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എസ്റ്റേറ്റ് ജീവനക്കാരൻ ബാബുവിനാണ് പരിക്കേറ്റത്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലാണ് കാട്ടാന....
മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ്....
തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ പാടന്തറയില്‍ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ആക്രമണം ഉണ്ടായത്. മദ്‌റസ വിദ്യാര്‍ഥികളെ വീട്ടിലേക്ക്....
കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാവലുംപാറ പഞ്ചായത്തിലെ ചൂരണിയിലും കരിങ്ങാട്ടും ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം....
പീരുമേട്ടിലെ സീതയുടെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് ഇടുക്കി എസ്പി വിഷ്ണു....


