wildlife intoxication

‘മദ്യപിച്ച് ഫിറ്റായ മാൻ വ‍ഴിയിലുണ്ട്, എല്ലാവരും സൂക്ഷിക്കുക’; മുന്നറിയിപ്പുമായി ഫ്രഞ്ച് പൊലീസ്, വീഡിയോ വൈറൽ…

‘ഫിറ്റായ’ മാൻ വ‍ഴിയരികിലുണ്ടെന്നും അതിനാൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഫ്രഞ്ച് പൊലീസ്. കാടുകള്‍ക്കരികിലുള്ള റോഡുക‍ളിലൂടെ യാത്ര ചെയ്യുന്നവർക്കാണ് പൊലീസ് മുന്നറിയിപ്പ്....