വില്‍ സ്മിത്തിന് 10 വര്‍ഷം വിലക്ക്; നടപടി നടന്‍ ക്രിസ് റോക്കിനെ തല്ലിയതിന്
ഓസ്‌കാര്‍ വേദിയില്‍ അമേരിക്കന്‍ നടന്‍ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെ, ഓസ്‌കാര്‍ ചടങ്ങില്‍ നിന്ന് വില്‍ സ്മിത്തിനെ വിലക്കി അക്കാദമി. 10 വര്‍ഷത്തേക്കാണ് ഓസ്‌കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ...