നെതർലാന്‍റ് രാജാവ് കേരളത്തിലെത്തുന്നു
നെതർലാന്റ രാജാവ് കേരളത്തിലെത്തുന്നു. മുഖ്യമന്ത്രി പിണറായ് വിജയൻ നെതർലാന്റിലെത്തി കേരളത്തിന്റെ പുനർനിർമ്മാണവുമായ് ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബറിൽ നെതർലാന്റ രാജാവ് കേരളത്തിലെത്തുന്നത്. കുട്ടനാടിന്റെ പ്രത്യേക പരിസ്ഥിതിയുമായ് ...