ബുള്‍ബുള്‍ ചുഴലിക്കാറ്റ്; കേരളത്തിലെ ഈ ജില്ലകളില്‍ കനത്ത മുന്നറിയിപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത നാശം വിതച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. ശക്തമായ മഴ ലഭിക്കുമെന്ന വിലയിരുത്തലിനെ ...