ശൈത്യകാലമെടുത്തതോടെ വിഷപ്പുക ശ്വസിച്ച് രാജ്യ തലസ്ഥാനം. ദില്ലിയിലെ മിക്കയിടങ്ങളിലും വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. രോഹിണി, വാസിർപൂർ, മയൂർ വിഹർ,....
winter
തണുപ്പുകാലം വന്നെത്തുമ്പോൾ അതോടൊപ്പം തന്നെ ഒട്ടനവധി രോഗങ്ങളും ഈ കാലാവസ്ഥ കൂടെ കൊണ്ടുവരാറുണ്ട്. അതിൽ പ്രധാനമാണ് കണ്ണുകൾക്കുണ്ടാവുന്ന അസ്വസ്ഥകൾ. കുറഞ്ഞ....
അതിശൈത്യത്തിൽ തണുത്ത് വിറങ്ങലിച്ച് രാജ്യ തലസ്ഥാനം. ദൃശ്യപരത ഇല്ലാത്തതിനാൽ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ പലതും വൈകി. മൂടൽ....
ശക്തമായ മഞ്ഞ് വീഴ്ചയേയും പ്രതികൂല കാലാവസ്ഥയേയും തുടര്‍ന്ന് അമേരിക്കയില്‍ 2,100-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചുപൂട്ടുകയും....
ദില്ലിയില്‍ അതിശൈത്യം തുടരുന്നു. ദില്ലിയില്‍ മൂടല്‍മഞ്ഞ് രൂക്ഷമായി തുടരുന്നത് വ്യോമ – റെയില്‍ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നഗരത്തിന്റെ....
ദില്ലിയിലെ അതിശൈത്യം മാറ്റമില്ലാതെ തുടരുന്നു. മൂടൽമഞ്ഞ് രൂക്ഷമായി തുടരുന്നത് വ്യോമ – റെയിൽ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിന്റെ....
തലസ്ഥാനമായ ദില്ലിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. മൂടൽമഞ്ഞ് കനത്തത് വിമാനത്താവളങ്ങളിലെ കാഴ്ചചരിധി കുറക്കുന്നതോടെ വ്യോമ ഗതാഗതത്തെ സാരമായി....
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍മഞ്ഞ് വ്യോമ -റെയില്‍ ഗതാഗതത്തെ സാരമായി ബാധിക്കുന്നു. വിമാനത്താവളങ്ങളിലെ റണ്‍വേയിലെ കാഴ്ചപരിധി പൂജ്യമായി തുടരുന്നത്....
തണുപ്പില്‍ വിറങ്ങലിക്കുകയാണ് ദില്ലി. വെള്ളിയാഴ്ച രാവിലെ 5.30-ന് ഒന്‍പത് ഡിഗ്രി സെല്‍ഷ്യസായിരുന്നു ദില്ലിയിലെ അന്തരീക്ഷ താപനില. കനത്ത മഞ്ഞും, അന്തരീക്ഷമലിനീകരണം....
ദില്ലിയിൽ അതിശൈത്യം തുടരുന്നു. മൂടൽമഞ്ഞ് രൂക്ഷമായത് വ്യോമ റെയിൽ ഗതാഗതയത്തെ സരമായി ബാധിച്ചു. ദില്ലി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ റൺവേയിൽ കാഴ്ചപരിധി....
ദില്ലിയില്‍ അതിശൈത്യം തുടരുന്നു. മൂടല്‍മഞ്ഞ് രൂക്ഷമായത് വ്യോമ – റെയില്‍ ഗതാഗതയത്തെ സരമായി ബാധിച്ചു. ദില്ലി അമൃത്സര്‍,ജമ്മു, ആഗ്ര എന്നീ....
ദില്ലിയില്‍ അതിശൈത്യം തുടരുന്നു. മൂടല്‍മഞ്ഞ് രൂക്ഷമായത് വ്യോമ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. ദില്ലി അമൃത്സര്‍, ജമ്മു, ആഗ്ര എന്നീ....
അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. കനത്ത മൂടൽമഞ്ഞിൽ വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി. ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ....
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍മഞ്ഞും ശീതക്കാറ്റും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. പുലര്‍ച്ചെ മുതല്‍ തുടരുന്ന കനത്ത മൂടല്‍ മഞ്ഞ് വ്യോമ....
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ നൂറിലധികം വിമാനങ്ങള്‍ വൈകി. രാവിലെ എട്ടുമണിക്ക്, ദില്ലിയിലെ പലം വിമാനത്താവളത്തില്‍ കാഴ്ച മുഴുവന്‍ മൂടിയ നിലയിലായിരുന്നത്.....
ഡിസംബര്‍ ഇങ്ങെത്താറായി… മഞ്ഞുകാലത്ത് ചര്‍മം കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. വരണ്ട് ഈര്‍പ്പമില്ലാതെ ചര്‍മം ആകെ ക്ഷീണിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അഭാവം....
വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ....
മഞ്ഞുകാലമാണ് ഇനി നമ്മെ കാത്തിരിക്കുന്നത്. ഡിസംബർ തുടങ്ങിയില്ലെങ്കിലും നവംബർ പകുതിയെത്തുമ്പോഴേക്കും തണുപ്പ് ആരംഭിക്കും. സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാത്തവരെ....
ദില്ലിയിൽ കുറഞ്ഞ താപനില വരും ദിവസങ്ങളിലും അഞ്ച് മുതൽ ഏഴു ഡിഗ്രിയായി തുടരും. ഉത്തർപ്രദേശിലും ഹരിയാനയിലും ശൈത്യതരംഗം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.....
ഉത്തരേന്ത്യയിലെ അതിശൈത്യം വരും ദിവസങ്ങളിൽ കൂടി നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിൽ 26....
അതിശൈത്യത്തിന്റെ പിടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ദില്ലി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അന്തരീക്ഷ താപനില അഞ്ച് ഡിഗ്രി വരെ താഴ്ന്നു. കനത്ത മൂടല്‍മഞ്ഞ്....
ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും കടുക്കുന്നു. കാഴ്ച പരിധി കുറഞ്ഞത് റോഡ് – റെയിൽ – വ്യോമ ഗതാഗതങ്ങളെ സാരമായി....
ഖത്തറില്‍ ശൈത്യകാലത്തിന് ആരംഭമായി. കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിൽ ശരത്കാലത്തിന് അവസാനം കുറിച്ച് ശൈത്യകാലത്തിന് തുടക്കമിട്ടെന്നും വ്യക്തമാക്കി. ALSO READ:ഒരിക്കലും പ്രായമാകാത്ത എവർഗ്രീൻ....
ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യത്തിന്റെ വരവറിയിച്ച് താപനിലയിൽ ഗണ്യമായ കുറവ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയിൽ താപനില....


