Winter Session

അവസാന ദിവസവും പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പാർലമെന്റിന്റെ ഇരു സഭകളുo അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്ത്യ ചൈന അതിർത്തി സംഘർഷ വിഷയമുയർത്തി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഇരു സഭയിലും....

ജാതി സെൻസസ് പുറത്ത് വിടണമെന്ന ആവശ്യം ചർച്ച ചെയ്യും; സോണിയ ഗാന്ധി ഇന്ന് എംപി മാരെ കാണും

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി ഇന്ന് പാർലമെന്റിൽ കോൺഗ്രസ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ആരംഭിച്ച ശീതകാല....

ശൈത്യകാല സമ്മേളനം അവസാനിച്ചു; ഭരണഘടന വായിച്ചും ദേശീയ ഗാനം പാടിയും എംപിമാർ മടങ്ങി

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു.ശൈത്യകാല സമ്മേളനം നാളെ വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രധാനപ്പെട്ട ബില്ലുകൾ അവതരിപ്പിച്ച സാഹചര്യത്തിലും പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലും....

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നത്തിന് സമാപനം

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ൻറി​ൻറെ ഇ​രു സ​ഭ​ക​ളും അനിശ്ചിതകാലത്തേയ്ക്ക് പി​രി​ഞ്ഞു. ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ന​ട​പ​ടി.....

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ....