Witchcraft

മന്ത്രവാദത്തിനിടെ പീഡനം; യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട് മടവൂരിൽ മന്ത്രവാദത്തിനിടെ പീഡനം. സംഭവത്തില്‍ ഒരാൾ അറസ്റ്റിലായി. മലപ്പുറം കാവന്നൂർ സ്വദേശി അബ്ദുൾ റഹ്മാനെ കുന്ദമംഗലം പൊലീസാണ് പിടികൂടിയത്.....

തേനിയിൽ കണ്ടെത്തിയ അവയവങ്ങൾ മനുഷ്യന്‍റേതല്ല, ആടിന്‍റേതെന്ന് നിഗമനം: പിന്നില്‍ ദുര്‍മന്ത്രവാദം

തേനി ഉത്തമപാളയത്ത് നിന്ന് കണ്ടെടുത്ത  അവയവങ്ങള്‍ മനുഷ്യന്‍റേതല്ലെന്ന് സ്ഥിരീകരണം. തേനി മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ രാസപരിശോധനയിലാണ് കണ്ടെത്തല്‍. ആടിന്‍റെ....

വാസന്തി മഠത്തില്‍ വീണ്ടും ആഭിചാരക്രിയ; മൂന്ന് പേരെ പൂട്ടിയിട്ടു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി മോചിപ്പിച്ചു

പത്തനംതിട്ട മലയാലപ്പുഴയിലെ വാസന്തി മഠത്തില്‍ വീണ്ടും ആഭിചാരക്രിയ. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത ശോഭനയുടെ വീട്ടിലാണ് ആഭിചാരക്രിയകള്‍ നടന്നത്. പണം....

രോഗം ഭേദമാക്കാന്‍ മന്ത്രവാദിയുടെ അടുത്തെത്തിച്ച ഒരു വയസുകാരന്‍ മരിച്ചു

രോഗം ഭേദമാക്കാന്‍ മന്ത്രവാദിയുടെ അടുത്ത് എത്തിച്ച ഒരു വയസുകാരന്‍ മരിച്ചു. അനുജ് എന്ന ഒരു വയസുകാരനാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ....

M V Govindan Master: അന്ധവിശ്വാസങ്ങള്‍ക്കെതിരെ വലിയ പ്രചരണം ആവശ്യമാണ്

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ മുന്നേറ്റമായി ഇലന്തൂര്‍ സംഭവത്തിലെ പ്രതിഷേധത്തെ മാറ്റണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇക്കാര്യത്തില്‍ സി പി....

നോട്ടുമ‍ഴ പെയ്യാന്‍ മന്ത്രവാദം; കള്ള സന്യാസി പത്തു വര്‍ഷം കൊണ്ട് തട്ടിയത് 94 ലക്ഷം രൂപ

നോട്ടുമഴ പെയ്യാന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരുകോടിയോളം തട്ടി മന്ത്രവാദി. പണം ഒഴുകുമെന്നും പറഞ്ഞാണ് മന്ത്രവാദി കബളിപ്പിച്ചത്. പത്തു വര്‍ഷം....