ഡബ്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തുന്നു
ഡബ്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയെ കാണുന്നു. കേസിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. പത്മപ്രിയ, പാർവ്വതി ...