100 ദിന കര്‍മ്മ പരിപാടി; പത്ത് വനിതാ സഹകരണ സംഘങ്ങളില്‍ കൊവിഡ് പ്രതിരോധ സാമഗ്രി നിര്‍മ്മാണ യൂണിറ്റുകള്‍
വനിതാ സഹകരണ സംഘങ്ങളില്‍ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുതിയ സംരംഭകത്വങ്ങള്‍ ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതാ സഹകരണ സംഘങ്ങളിലാണ് കൊവിഡ് പ്രതിരോധ സാമഗ്രി നിര്‍മ്മാണ ...