പാര്‍ലമെന്‍റിലും നിയമസഭകളിലും 33 ശതമാനം വനിത സംവരണം ഏർപ്പെടുത്തണം : കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
പാര്‍ലമെന്‍റിലും നിയമസഭകളിലും 33 ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യ ...