Women Safety

ഒരു കോടിയും കാറും പോരാ, വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; നോയിഡയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി യുവതി ജീവനൊടുക്കി

നോയിഡയിൽ യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. ദീപിക (24) ആണ് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ....

വർഷങ്ങളായുള്ള ക്രൂരപീഡനം, അശ്ലീല വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗ്; നീതി തേടിയുള്ള പോരാട്ടത്തിനൊടുവിൽ സഹോദരിമാരുടെ ആത്മഹത്യയും, രാജസ്ഥാനിൽ എന്താണ് സംഭവിക്കുന്നത് ?

രാജസ്ഥാനിലെ ജോധ്പൂരിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനും ബ്ലാക്ക് മെയിലിംഗിനും ഇരയായ രണ്ട് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ നടുക്കുന്ന സംഭവമാണ്.....

വാടക കൊടുക്കാന്‍ പണമില്ല; ​ഗുജറാത്തിൽ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുനൽകി, അറസ്റ്റ്

വീടിന്റെ വാടക കൊടുക്കാൻ കഴിയാത്തത് കൊണ്ട് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്കും അയാളുടെ ബന്ധുവിനും വിട്ടുനൽകിയ ആൾ....

സ്വകാര്യ ഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി; യുവതിക്ക് നേരെ കാമുകന്റെ ക്രൂരത

ദില്ലി ഗുരുഗ്രാമിൽ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട പത്തൊൻപതുകാരിയെ ക്രൂരമായി മർദിച്ച് കാമുകൻ. സ്വകാര്യ ഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീ....

സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം: പത്ത് ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ആനുകൂല്യം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി

കേരളം ലിംഗസമത്വത്തിലേക്ക് നടത്തുന്ന യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക്....

കാറിലിരുന്ന് സ്ത്രീകള്‍ക്ക് ‘ഫ്ലൈയിങ് കിസ്’ നൽകി യുവാവ്; തൂക്കിയെടുത്ത് പൊലീസ്

കാറിലിരുന്ന് സ്ത്രീകള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ച യുവാവിനെ പിടികൂടി പൊലീസ്. ഉത്തർപ്രദേശ് നോയിഡയിലെ പാർത്ഥല പാലത്തിലാണ് സംഭവം. മറ്റൊരു....

‘അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, അൽപ്പം മനസാക്ഷിയുള്ളവർ ക്രിമിനലിസത്തെ പിന്താങ്ങില്ല’: കെ കെ ശൈലജ ടീച്ചർ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പൊലീസിന് കൈമാറിയത് കെപിസിസി പ്രസിഡൻ്റ് തന്നെയാണെന്ന് കെ കെ ശൈലജ ടീച്ചർ. ക്രിമിനലുകളെ പിന്താങ്ങിയാൽ....

‘തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാകണം’: പ്രമേയം പാസാക്കി ബെഫി തിരുവനന്തപുരം ജില്ലാ വനിതാ കൺവെൻഷൻ

തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദം ആക്കുകയും വനിതാ ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ....

‘ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണം’; വനിതാ ശിശു വികസന വകുപ്പിന്‍റെ പരിശീലന പരിപാടി മന്ത്രി വീണ ജോർജ് ഉത്ഘാടനം ചെയ്തു

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണം.....

സ്ത്രീ സുരക്ഷയില്ലാത്ത യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ; ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 19 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു

സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതെ യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. 19 കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 3 അംഗ സംഘം കൂട്ട ബലാല്‍സംഗത്തിന്....

ബംഗളൂരു ലൈംഗികാതിക്രമം: നിയമവും കോടതിയും ഇനിയും ശക്തമാകേണ്ടതുണ്ടെന്ന് ആമിര്‍ഖാന്‍; സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം

ബംഗളൂരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമത്തില്‍ നിയമവും....

പുതുവര്‍ഷദിനത്തില്‍ ലൈംഗികാതിക്രമത്തിനിരയായത് നൂറോളം പെണ്‍കുട്ടികള്‍; യുവാക്കളുടെ തെമ്മാടിത്തരം മദ്യലഹരിയില്‍; ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ബംഗളൂരു മിറര്‍

ബംഗളുരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ ലൈംഗികാതിക്രമത്തിനിരയായത് നൂറോളം പെണ്‍കുട്ടികള്‍. അശ്ലീലം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുമാണ് യുവാക്കളുടെ കൂട്ടം പെണ്‍കുട്ടികളെ....